പീനട്ട് ബട്ടർ
By : Angel Louis
ചേരുവുകൾ
......................
നിലക്കടല 200 ഗ്രാം വറുത്ത് വൃത്തിയാക്കി എടുത്തത്
പഞ്ചസാര / ഹണി 2 ടി സ്പൂൺ
വെജിറ്റബിൾ ഓയിൽ 1 ടേബിൾ സ്പൂൺ
ഉപ്പ് 2 നുള്ള്
ചെയ്യുന്ന വിധം
..........................
നിലക്കടല ( വറുത്ത് സ്കിൻ കളഞ്ഞത്) മിക്സിയിൽ ഇട്ട് ഒന്ന് പൊടിക്കുക .ശേഷം ഇതിലേക്ക് പഞ്ചസാരയും, ഉപ്പും, എണ്ണയും ചേർത്ത് നന്നായി മയത്തിൽ അരച്ചെടുക്കുക. ശേഷം ബോട്ടിലിലാക്കി ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാം..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes