Butter Chicken.
By : Helen Soman
chicken - 1 kg
മുളകുപൊടി - 2sp:
മഞ്ഞൾ പൊടി - 1 Sp:
ഗരം മസാല - 1 Sp:
ഉപ്പ് - പാകത്തിന്
ഇത്രയും ചിക്കൻ കഷണങ്ങളാക്കി, പുരട്ടി വയ്ക്കുക .
Butter - 100 gm
പട്ട _ 1 കഷണം
ഗ്രാമ്പു - 4
എലക്ക - 4
സവാള - 3
പച്ചമുളക് - 2
ഇഞ്ചി, വെളുത്തുള്ളി paste - 2 Sp:
തക്കാളി _ 1
Butter ഉരുക്കി ഇത്രയും വഴറ്റുക.
chicken ചേർത്തിളക്കി 1/2 glass വെള്ളവും ചേർത്ത് വേവിക്കുക.
അണ്ടിപ്പരിപ്പ് - 8
കശകശ - 1/2 Sp:
ഇത് അരച്ച് ചിക്കനിൽ ചേർത്ത് Gravy thick ആക്കുക '
1/2 glass പശുവിൻ പാൽ
1/2 Cup മല്ലിയില
ഇത്രയും ചേർത്തിളക്കി തിളപ്പിക്കുക.
അവസാനം കുറച്ചു Butter കൂടി ചേർക്കുക.
By : Helen Soman
chicken - 1 kg
മുളകുപൊടി - 2sp:
മഞ്ഞൾ പൊടി - 1 Sp:
ഗരം മസാല - 1 Sp:
ഉപ്പ് - പാകത്തിന്
ഇത്രയും ചിക്കൻ കഷണങ്ങളാക്കി, പുരട്ടി വയ്ക്കുക .
Butter - 100 gm
പട്ട _ 1 കഷണം
ഗ്രാമ്പു - 4
എലക്ക - 4
സവാള - 3
പച്ചമുളക് - 2
ഇഞ്ചി, വെളുത്തുള്ളി paste - 2 Sp:
തക്കാളി _ 1
Butter ഉരുക്കി ഇത്രയും വഴറ്റുക.
chicken ചേർത്തിളക്കി 1/2 glass വെള്ളവും ചേർത്ത് വേവിക്കുക.
അണ്ടിപ്പരിപ്പ് - 8
കശകശ - 1/2 Sp:
ഇത് അരച്ച് ചിക്കനിൽ ചേർത്ത് Gravy thick ആക്കുക '
1/2 glass പശുവിൻ പാൽ
1/2 Cup മല്ലിയില
ഇത്രയും ചേർത്തിളക്കി തിളപ്പിക്കുക.
അവസാനം കുറച്ചു Butter കൂടി ചേർക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes