ഗോതമ്പു ദോശ
By : Soumya S
ചേരുവകകള്‍
ഗോതമ്പു മാവ് - 2കപ്പ്
തേങ്ങ ചിരകിയതു - 1/2 കപ്പ്
മുട്ട - 1 എണ്ണം
ഉപ്പ് ആവശ്യത്തിനു
ഗോതമ്പു മാവ് കട്ട പിടിക്കാതെ കുറച്ചു കുറച്ചായി വെള്ളം ചേര്‍ത്തു കലക്കുക.ഇതിലേയ്ക്കു തേങ്ങ ചേര്‍ക്കുക.ഈ കൂട്ടിലേയ്ക്ക് മുട്ട ചേര്‍ത്തു ഒന്നു കുടി മിക്സ് ചെയ്യുക.പാകത്തിനു ഉപ്പു ചേര്‍ക്കുക.ദോശ കല്ലില്‍ സാധാരണ ദോശ ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കുക.ചൂടോടെ ഉപയോഗിക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes