Soy Chunks Cutlet - സോയാചങ്സ് കട്ലറ്റ്
By : Sindhu Pradeep
ഒരു കപ്പ് (100g) സോയാ ഉപ്പ് ചേര്‍ത്ത് വേവിച്ച് മിക്സിയിൽ ഇട്ട് ഒന്ന് അടിച്ചെടുക്കുക.
ഒരു പാനിൽ എണ്ണയൊഴിച്ച് മൂന്ന് സവാള ചെറുതായി അരിഞ്ഞതും , ഇഞ്ചി - വെളുത്തുള്ളി അരച്ചത് ഒരു ടേബിൾ സ്പൂൺ- മൂന്ന് പച്ചമുളക് അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക . അര ടീസ്പൂൺ മഞ്ഞൾപൊടി , ഒരു ടീസ്പൂൺ മുളകുപൊടി , ഒരു ടീസ്പൂൺ ഗരംമസാലപൊടി എന്നിവ ചേര്‍ത്ത് വഴറ്റി ഉരുളക്കിഴങ്ങ് പൊടിച്ചതും സോയയും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് വാങ്ങിവെച്ച് ചൂടാറിയശേഷം ഈ കൂട്ട് കട്ലറ്റിന്റെ ഷേപ്പിൽ പരത്തി മുട്ടയിലോ കോൺഫ്ളക്സ് കലക്കിയ വെള്ളത്തിലോ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് എണ്ണയിൽ വറുത്ത് കോരുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes