സ്പെഷ്യൽ ഗ്രീൻ ഓംലറ്റ്
By : Zaina M K
ബ്രേക്ക്‌ഫാസ്റ്റ് ആയും സ്നാക്ക് ആയും ഒക്കെ ഉണ്ടാക്കാൻ പറ്റുന്ന ഹെൽത്തി & ടേസ്റ്റി ആയ ഓംലറ്റ് റെസിപ്പി
Ingredients:
മുരിങ്ങ ഇല -2 cup
കാപ്സികം -1
പച്ചമുളക് -2
സവാള -1
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
മുളക് പൊടി -1/2 ടീസ്പൂൺ
മുട്ട -3
ചട്ടിയിൽ നെയ്യ് / വെളിച്ചെണ്ണ ചൂടാക്കി സവാള വഴറ്റുക.. അതിലേക്കു ഉപ്പും മഞ്ഞൾപൊടിയും മുളക്പൊടിയും ഇട്ടു പച്ചമണം മാറുന്നത് വരെ ഇളക്കുക.. അതിലേക്കു മുരിങ്ങ ഇല, പച്ചമുളക് ഇട്ടു ഒരു മിനിറ്റ് വേവിക്കുക.. ശേഷം കാപ്സികം ഇട്ടു ഒരു മിനിറ്റ് കൂടി വേവിക്കുക.. തീ ഓഫ് ചെയ്യുക.
3 മുട്ട മിക്സിയോ ബീറ്ററോ upayogich നന്നായി അടിച്ചെടുക്കുക.. അതിലേക്കു വഴറ്റിയ മിക്സ് ചേർത്ത് നന്നയി mix ചെയ്യുക.. ശേഷം പാനിൽ ബട്ടർ / വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു ഒഴിക്കുക.. 2 മിനിറ്റ് cook ചെയ്യുക.. ശേഷം തിരിച്ചിട് മറു വശം 1 മിനിറ്റ് അല്ലെങ്കിൽ മൊരിയുന്ന വരെ വേവിക്കുക..

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes