മട്ടണ്‍ സ്റ്റൂ
മട്ടന്‍ (കഷ്ണങ്ങളാക്കിയത്) - 1 കിലോ സവാള (ചെറുതായി അരിഞ്ഞത്) - 50 ഗ്രാം ഇഞ്ചി (ചെറുതായി അരിഞ്ഞത്) - 50 ഗ്രാം പച്ചമുളക് (രണ്ടായി കീറിയത്) - 10 എണ്ണം ഉരുളകിഴങ്ങ് (കഷ്ണങ്ങളാക്കിയത്) 200 ഗ്രാം കറിവേപ്പില - 2 തണ്ട് മല്ലിയില - കുറച്ച് വെളിച്ചെണ്ണ - 100 മില്ലി ഏലയ്ക്ക - 8 കറുവപ്പട്ട - 2 കഷ്ണം കുരുമുളക് (തരുതരുപ്പായി പൊടിച്ചത്) - 2 ടീസ്പൂണ്‍ തേങ്ങ - 2 ഉപ്പ് - പാകത്തിന് തയ്യാറാക്കുന്ന വിധം: തേങ്ങയുടെ ഒന്നാംപാലും രണ്ടാംപാലും മാറ്റിവെക്കുക. അടികട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കുക. പട്ട, ഏലയ്ക്ക, സവാള എന്നിവ വഴറ്റുക. സവാള ചുവന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈ കൂട്ടിലേക്ക് ഇഞ്ചി, പച്ചമുളക്, മട്ടന്‍, ഉരുളകിഴങ്ങ് എന്നിവ ഉപ്പും രണ്ടാംപാലും ചേര്‍ത്ത് വേവിക്കണം. പാകമായാല്‍ ഒന്നാംപാല്‍ ചേര്‍ത്ത് ഒന്നുകൂടി വേവിക്കുക. കറിവേപ്പില, പച്ച വെളിച്ചെണ്ണ, മല്ലിയില അരിഞ്ഞ് ഇവ ചേര്‍ത്ത് വാങ്ങാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes