കൂണ് പൊള്ളിച്ചത്
By : Bindu Renjith
നമ്മുടെ പറമ്പില്‍ കാണുന്ന മഴ കഴിഞ്ഞു കാണുന്ന കൂണ് കൊണ്ട് എന്റെ അമ്മ ഉണ്ടാക്കി തന്നിരുന്ന
കൂണ് പൊള്ളിച്ചത് .............
കൂണ് -ചെറുതായി അരിഞ്ഞത് ഒരു കപ്പ്
ചെറിയ ഉള്ളി -ചെറുതായി അരിഞ്ഞത് അര കപ്പ്
സവോള -ചെറുതായി അരിഞ്ഞത് അര കപ്പ്
പച്ചമുളക്-രണ്ടു മൂന്ന്
തേങ്ങ-- ഒരു കപ്പ്
വെളുത്തുള്ളി -രണ്ടു അല്ലി
കുരുമുളക് മുന്നു നാലെണ്ണം
മഞ്ഞള്‍ പൊടി-കുറച്ച്
ഉപ്പ്
കൂണ് ഒഴികെ ബാക്കി എല്ലാം കല്ലില്‍ വച്ച് ചതച്ച് അവസാനം കൂണും ചേര്‍ത്ത് ചതച്ച്
വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞെടുക്കുക.രണ്ടു മുന്ന് വാഴയില പൊതിയുവാന്‍ ഉപയോഗിക്കുക ,ഇത് കനലില്‍ മൂടിയിട്ട് ചുട്ടെടുക്കുക .........aduppu illenkil ഇത് ചട്ടിയില്‍ ഇത്തിരി എണ്ണ തൂവിയിട്ടു foil papril or വാഴയിലയില്‍ പൊതിഞ്ഞു ചുട്ടെടുക്കാം ,ചെറിയ തീയില്‍ ഒരു മണിക്കൂറോളം വേണ്ടി വരും ചുട്ടെടുക്കാന്‍ .....

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes