കൂണ്‍ തോരന്‍
By : Bindu Renjith
കൂണ്‍ -ചെറുതായി അരിഞ്ഞത് ഒരു കപ്പ്
സവോള-- ചെറുതായി അരിഞ്ഞത് ഒരു കപ്പ് -
ചെറിയ ഉള്ളി --നാലഞ്ചെണ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി -രണ്ടു അല്ലി
പച്ചമുളക് -രണ്ടു മുന്ന്
മഞ്ഞള്‍ പൊടി,കുരുമുളക് പൊടി ,ഉപ്പ്--ആവശ്യത്തിന്
കടുക് ,റെഡ് ചില്ലി ,കറിവേപ്പില
തേങ്ങ പച്ചമുളക് ,വെളുത്തുള്ളി .ഇവ ചതച്ച്,mushroom,salt , ഉള്ളിയരിഞ്ഞതും മഞ്ഞള്‍പൊടിയും ചേര്‍ത്ത് കടുക് വറുത്തു വെള്ളം തളിച്ചു ,ചെറിയതീയില്‍ തോരന്‍ ഉണ്ടാക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes