അങ്ങനെ ഞാനും ഉണ്ടാക്കി അമൃതം പൊടി കേക്ക് സംഗതി സൂപ്പർ ആരുന്നു...
By : Parvathy S Nair
Ingredients നോക്കാം
അമൃതം പൊടി - 1ഗ്ലാസ് ഞാൻ 250 ml ന്റെ glass aneduthath.
ഷുഗർ - 1/2 glass
മുട്ട -3 ennam
Baking soda -1spoon
vanila essesnce - 3, 4 drops
സൺഫ്ലവർ ഓയിൽ 3 ടേബിൾ spoon
or butter
പൊമെഗ്രനേറ്റ് -1
Sugar-2spoon ( coating nu vendi)
koovappodi/ കോൺഫ്ലോഴ് -1 spoon
നെയ്യ് -1spoon

അമൃതം പൊടിയും ബേക്കിംഗ് പൌഡർ ഉം നന്നായി അരിച്ചെടുക്കുക. ഷുഗർ നന്നായി മിക്സിയിൽ പൊടിച്ചു അതിലേക്കു ഓരോ മുട്ട ചേർത്ത് ഓരോ തവണ അടിച്ചെടുക്കുക ഓയിൽ ചേർത്തും ഒന്നു അടിച്ചെടുക്കാം.. പിന്നീട് വാനില എസ്സൻസ് ചേർക്കുക.. ഇതിലേക്ക് അരിച്ചുവച്ച അമൃതംപൊടി കുറേശേ ചേർത്ത് നന്നായി കട്ടയിലാണ്ടു മിക്സ് ചെയ്തെടുക്കുക കേക്ക് മിശ്രിതം റെഡി. ഒരു കുക്കർ ൽ ഉപ്പ് നല്ലവണ്ണം കട്ടിക്കിട്ടു choodakkuka..
ഇനി cake പാൻ ൽ ബട്ടർ ഒ എണ്ണയോ തേച്ചു കുറച്ചു മൈദ പൊടി തൂവി തട്ടിക്കളഞ്ഞെടുക്കാം.. അതിലേക്കു കേക്ക് മിശ്രിതം ഒഴിച്ച് preheat ചെയ്തു വച്ച കുക്കർ ലേക്ക് വയ്ക്കാം ഒരു 25-30 min മതി കേക്ക് റെഡി ആവും.. ഒരു toothpick വച്ചു കുക്ക് ആയെന്നു ഉറപ്പുവരുത്തി വെളിയിൽ എടുക്കാം...
കേക്ക് കുക്ക് ആയിവരുമ്പോളേക്ക് കേക്ക് ന്റെ പുറത്തെ കോട്ടിങ് റെഡി ആക്കാം... ഒരു പൊമെഗ്രനേറ്റ് ജ്യൂസ് ആക്കി, അരിച്ചെടുക്കുക അതിലേക്കു കൂവപ്പൊടി ഒരു spoon ഉം 2 spoon sugar ഉം ചേർക്കാം നന്നായി മിക്സ് ചെയ്തു പാൻ ൽ കുറച്ചു കുറുക്കി എടുക്കണം അധികം കട്ടി ആവണ്ട 1 സ്പൂൺ നെയ്യ് ഉം ചേർക്കാം..
.. കേക്ക് പുറത്തെടുത്തു ഈ മിശ്രിതം കേക്ക് ന്റെ പുറത്തു കുറേശേ ഒഴിക്കുക യൂണിഫോം ആയി സ്പ്രെഡ് ആക്കണം..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes