കുരുമുളക് തേങ്ങാപാൽ അയല ഫ്രൈ...
By : Anju Deepesh
ഫ്രഷ് അയല എടുത്തു വൃത്തി ആക്കി... അതിൽ കുറച്ചു ഉപ്പ്, കുരുമുളക് പൊടി(കുറച്ചു കൂടുതൽ ചേർക്കുക ), ഗരം മസാല മഞ്ഞൾ പൊടി, ഇച്ചിരി മുളക് പൊടി എന്നിവ ചേർത്ത് വെക്കുക... ഇത്തിരി വെളിച്ചെണ്ണ ഒഴിക്കുക...ഇതിലേക്ക് അരിഞ്ഞ ഉള്ളി, കറിവേപ്പില, ചതച്ച ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് ... ചൂടാക്കുക.. ഇനി അയല അതിൽ ഇട്ടു വറുക്കുക... Shallow ഫ്രൈ ആണ് ഉദ്ദേശിച്ചത്... രണ്ടു ഭാഗവും പകുതി വേവാവുമ്പോൾ തേങ്ങാപാൽ ഒഴിക്കുക... ഇനി മറിച്ചിട്ട ശേഷം ഇത്തിരി തേങ്ങാപാൽ കൂടി ഒഴിക്കുക.. നന്നായി അതിൽ കിടന്നു ഫ്രൈ ആക്കി എടുക്കുക... 2 അയല ഒരുമിച്ചു ഇട്ടു ഫ്രൈ ചെയുമ്പോൾ 4tbsp തേങ്ങാപാൽ മതിയാവും.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes