ടൊമാറ്റോ സോസ്
By : Priya Joshy
മൂന്നു തക്കാളി വെള്ളത്തിലിട്ടു അഞ്ചു മിനിറ്റു തിളപ്പിക്കുക .തണുക്കുമ്പോൾ നന്നായി അരച്ചെടുക്കുക ...ശേഷം ഒരു അരിപ്പയിൽ അരിച്ചെടുത്തു ഒരു പാത്രത്തിൽ ആക്കുക . നന്നായി ഇളക്കി തീ കുറച്ചു വച്ച് 10 മിനിറ്റ് തിളപ്പിക്കുക .ഇടയ്ക്കു ഇളക്കി കൊടുക്കണം .അതിലേക്കു ആവശ്യത്തിന് മുളകുപൊടി,
പഞ്ചസാര ,ഉപ്പു ചേർത്ത് വീണ്ടും ഇളക്കി കൊടുക്കുക . നന്നായി കുറുകുമ്പോൾ വിനാഗിരി അല്പം ചേർക്കുക . നന്നായി ഇളക്കി ഓഫ് ആക്കി തണുക്കുമ്പോൾ വേറെ പാത്രത്തിലേക്ക് മാറ്റുക ...സോസ് തയാർ ...നമ്മുടെ കുട്ടീസിന് എല്ലാം ഇഷ്ടമാകുലോ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes