തേങ്ങാ റൊട്ടി
By : Shiyus Kitchen
ചപ്പാത്തിക്കും പൊറോട്ടക്കും ഒരു ചേഞ്ച് വേണ്ടേ, തേങ്ങാ റൊട്ടി ട്രൈ ചെയ്യൂ...
ചപ്പാത്തിക്കും പൊറോട്ടക്കും ഒരു ചേഞ്ച് വേണ്ടേ, തേങ്ങാ റൊട്ടി ട്രൈ ചെയ്യൂ...
ചേരുവകൾ :
1. ഗോതമ്പു പൊടി - 2 കപ്പ്
2. തേങ്ങ പാൽ - 1 1/2 കപ്പ്
3. തേങ്ങ - 1 കപ്പ്
4. പഞ്ചസാര - 1/2 tbsp
5. വെളിച്ചെണ്ണ - 2 tbsp
6. സവാള - 1
7. കറി വേപ്പില
8. Oil or butter
9. ഉപ്പ്
10. ചൂട് വെള്ളം
2. തേങ്ങ പാൽ - 1 1/2 കപ്പ്
3. തേങ്ങ - 1 കപ്പ്
4. പഞ്ചസാര - 1/2 tbsp
5. വെളിച്ചെണ്ണ - 2 tbsp
6. സവാള - 1
7. കറി വേപ്പില
8. Oil or butter
9. ഉപ്പ്
10. ചൂട് വെള്ളം
ഉണ്ടാക്കുന്ന വിധം :-
ഒരു ബൗളിൽ ഗോതമ്പ് പൊടിയും തേങ്ങ പാൽ, തേങ്ങ, സവാള ( പൊടി ആയി അരിഞ്ഞത്), കറിവേപ്പില (പൊടി ആയി അരിഞ്ഞത്), പഞ്ചസാര, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ഒരുമിച്ചു മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യം ചൂട് വെള്ളം ചേർത്ത് കുഴച്ചെടുക്കണം. ശേഷം അടച്ചു വെച്ച് അര മണിക്കൂർ റെസ്റ് ചെയ്യാൻ വെക്കുക. പിന്നീട് ചപ്പാത്തി പരത്തുന്ന പോലെ പരത്തി oil or butter ചേർത്ത് ചുട്ടെടുക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes