Mambazha Pachadi
Recipe by Anie Mathew
Ingredients
Mango 1 cup
Onion 3/4 cup
Ginger 2 tbsp
Green chilli 2
Water 1/4 cup
Coconut 1 tbsp Cumin 1/4 tsp
Yogurt 1 cup
Crushedmustard 1 .5 tsp
Mustard 1/2 tsp
Onion 1 tbsp
Red chillies
Curry leaves few
Salt to taste
OIl as needed
Pinch of sugar
Method
ചട്ടിയിൽ എണ്ണഒഴിച്ചു ഉള്ളി,ഇഞ്ചി ,പച്ചമുളക് എന്നിവ വയറ്റുവാ .അതിൽ മാങ്ങയും സ്വല്പം വെള്ളവും ഒഴിച്ചു അടച്ചുവെച്ചു വേവിക്കുവാ .അതിൽ തേങ്ങയും ജീരകവും അരച്ചത് ചേർക്കുവാ.അത് തിളക്കുമ്പോൾ മാറ്റി ചൂടാറാൻ വെയ്ക്കുവാ .അതിൽ തൈരും ,കടുകുചതച്ചതും ചേർത്ത് ഇളക്കി കുടുകുവറത്തെടുക്കുവാ .സ്വല്പം പഞ്ചസാര അവസാനം ചേർക്കുവാ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes