ഫ്രൈഡ് റൈസ് റെസിപ്പി
ആവശ്യമായ ചേരുവകൾ
ബസ്മതി റൈസ് 2 കപ്പ്
ചിക്കൻ എല്ലില്ലാത്ത 1/2 കപ്പ്
കാരറ്റ് 1/4 കപ്പ്
ബീൻസ് 1/4 കപ്പ്
ക്യാപ്സിക്കും 1/4 കപ്പ്
സ്പ്രിങ് ഒനിയൻ 1/4 കപ്പ്
സോയ സോസ്
വിനെഗർ
ഉപ്പ് ആവശ്യത്തിന്ന്
മുട്ട 2
കുരുമുളക് ആവശ്യത്തിന്ന്
തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു പാത്രത്തിൽ വെള്ളം എടുക്കുക അതിലേക്ക് ആവശ്യത്തിന്ന് ഉപ്പ് നാരങ്ങനീരു ചേർത്ത കഴുകി 15 മിൻ കുതിർത്തിവച്ച അരി ഇട്ട് മുക്കാൽ വേവിച്ചെടുക്കുക .അടുത്തതായി ഒരു പാത്രത്തിൽ സൺഫ്ലവർ ഓയിൽ ഒഴിച്ച ചിക്കൻ പച്ചക്കറികൾ ഇട്ട് പാതി വേവിച്ചെടുക്കുക ഇ പാത്രത്തിൽ തന്നെ ഉപ്പും കുരുമുളകും ഇട്ട് അടിച്ച വച്ച മുട്ട ഇട്ട് ചിക്കി എടുക്കുക അതിന്ന് ശേഷം ബാക്കി പച്ചക്കറി ആണ് മിക്സ് ചെയ്യുക .ശേഷം വേവിച്ച വച്ച ചോറ് ഇ മിക്സിലേക്ക് കുറച്ച കുറച്ചായി ഇട്ട് മിക്സ് ചെയ്തെടുക്കുക.ഫ്രൈഡ് റൈസ് തയ്യാർ
Recipe by Ajeesa Arafath

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes