സവാള ഇല്ലാതെ ഒരു അടാർ ചിക്കൻ കറി.
മലയാളികളോടാണോ കളി? മഹാ പ്രളയത്തെ അതിജീവിച്ച മലയാളിക്ക് സവാള വില കൂടിയാലും ഒരു പ്രശ്നമേയെല്ല. സാധാരണ സവാള ചേർത്തു ഉണ്ടാക്കുന്ന ചിക്കൻ കറിയെക്കാൾ രുചിയിൽ ചിക്കൻ കറി വെച്ചിരിക്കും. ഇനി സവാളക്ക് വില കൂടി എന്ന് പറഞ്ഞു ഒരു വീട്ടിലും ചിക്കൻ കറി വെക്കാതിരിക്കരുത്.
ചേരുവകൾ:
ചിക്കൻ-1 kg
മല്ലിപ്പൊടി-2 tbs
മുളകുപൊടി-1 tsp
കുരുമുളകുപൊടി-1 tsp
ഗരം മസാല-1 tsp
ഉപ്പ്- ആവശ്യത്തിന്
സോയാസോസ്-1tsp
ടൊമാറ്റോ സോസ്-1tsp
വെള്ളം-1 1/2 cup
കറിവേപ്പില
കോൺഫ്ലവർ-1 tsp
വെളിച്ചെണ്ണ-2 tsp
ചിക്കൻ-1 kg
മല്ലിപ്പൊടി-2 tbs
മുളകുപൊടി-1 tsp
കുരുമുളകുപൊടി-1 tsp
ഗരം മസാല-1 tsp
ഉപ്പ്- ആവശ്യത്തിന്
സോയാസോസ്-1tsp
ടൊമാറ്റോ സോസ്-1tsp
വെള്ളം-1 1/2 cup
കറിവേപ്പില
കോൺഫ്ലവർ-1 tsp
വെളിച്ചെണ്ണ-2 tsp
തയ്യാറാക്കുന്ന വിധം:
ചിക്കൻ കഴുകി വൃത്തിയാക്കിയെടുത്തതിനുശേഷം ഇതിലേക്ക് മല്ലിപ്പൊടി മുളകുപൊടി കുരുമുളകുപൊടി ഗരം മസാല ഉപ്പ് സോയാസോസ് ടൊമാറ്റോ സോസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ഇതിലേക്ക് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കൊടുക്കാം. ഒരു കുക്കറിലേക്ക് മാറ്റി ഒരു വിസിൽ വരുന്നത് വരെ ഒന്നു വേവിച്ചെടുക്കണം. ഒരു ഫ്രൈ പാൻ വെച്ച് വേവിച്ച ചിക്കൻ ഫ്രൈ ചെയ്തെടുക്കാം. ഇതിലേക്ക് ഗ്രേവി ഒഴിച്ചു കൊടുക്കാം പിന്നെ കോൺഫ്ലവർ മിക്സ് ഒഴിച്ചു കൊടുക്കണം. ഒന്ന് തിളപ്പിച്ച് എടുക്കണം. ഇതിലേക്ക് കറിവേപ്പിലയും കൂടി ചേർത്ത് കൊടുക്കാം. സ്വാദിഷ്ഠമായ ചിക്കൻ കറി റെഡി.

Recipe by Risna Fawaz
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes