അമ്മച്ചിയുടെ നല്ല ചുട്ടരച്ച ചമ്മന്തി

ഒരു കലം ചോറുന്നാണമെന്നു ആഗ്രഹം ഉണ്ടോ

1.പത്തലു മുളക് (ഉണക്ക മുളക്)
2.ചെറിയ ഉള്ളി
3.ഉപ്പ്
4.വാളൻ പുളി

വെറും നാലു കൂട്ടം കൊണ്ടു അടിപൊളി ചമ്മന്തി ഉണ്ടാക്കാം

പാചകം ചെയ്യുന്ന രീതി

ഉണക്ക മുളകും ചെറിയ ഉള്ളിയും നന്നായി തീയിൽ ചുട്ടെടുക്കുക പിന്നെ അല്പം ഉപ്പും വാളൻ പുളിയും ചേർത്തു അരച്ചെടുക്കുക


Recipe by Soniya's Kitchen

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post