നല്ല ടേസ്റ്റ് ഉള്ള ഒരു മുട്ടക്കറി ആയാലോ??
ഓംലറ്റ് കറി
4 മുട്ട ഉപ്പും മുളകുപൊടി1/2 ടീസ്പൂണ്,ചേർത്തു നന്നായി മിക്സ് ചെയ്തിട്ടു ഒബ്‌ലെറ്റ് ആക്കി എടുക്കുക. ഇനി ഒരു ചട്ടി ചൂടാക്കി അതിൽ വെളിച്ചെണ്ണ ഒഴിച്ച്1 സവാള,8അല്ലി വെളുത്തുള്ളി,ഇഞ്ചി ചെറിയകഷണം,പച്ചമുളക്1 ഇതെല്ലാം അരിഞ്ഞു വഴറ്റി എടുക്കുക.അതിലേക്കു 1 ടേബിൾ സ്പൂണ് മുളകുപൊടി
(കാശ്മീരി)ഉണ്ടെങ്കിൽ അല്ലെങ്കിൽ നോർമൽ,1 ടീസ്പൂണ് മല്ലിപ്പൊടി,ഇതെല്ലാം ചേർത്തു മൂപ്പിച്ച് അതിലേക്കു 1 ,1/2 കപ്പ് വെള്ളം ചേർത്തു ഉപ്പും ഇട്ടു നന്നായി തിളപ്പിച്ചു എടുക്കുക അതിനു ശേഷം 1/4മുറി തേങ്ങ,1/4 ടീസ്പൂണ് പെരും ജീരകം ചേർത്ത് അരച്ചു എടുക്കുക. ആ അരപ്പ് തിളക്കുന്ന വെള്ളത്തിൽ മിക്സ് ചെയ്തു മുട്ട ഓംലറ്റ് കട്ട് ആക്കി ഒപ്പം ചേർത്തു ഇളക്കി3,4 മിനിട്ടു മൂടി തിളപ്പിച്ചാൽ കറി റെഡി.പിന്നെ ഒന്നൂടെ സ്വാദ് കൂട്ടാൻ 5 അല്ലി ചെറിയുള്ളി കട്ടു ചെയ്തു,കരിവെയ്പ്പില കൂടി വെളിച്ചെണ്ണയിൽ മൂപ്പിച്ച് ഒഴിക്കുന്നതും നല്ലതാണ്
Recipe by Anjali Jithin

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes