ചപ്പാത്തിക്ക് ഇതാ ഒരു കിടിലൻ കറി
(Baingan Bharta)
ചേരുവകൾ
------------------
1: വഴുതനങ്ങ 2
2: സവാള 2
3: ഇഞ്ചി -1 സ്പൂൺ
4: വെളുത്തുള്ളി 1- സ്പൂൺ
5: പച്ചമുളക്-3
6: മഞ്ഞൾ പൊടി1/2 സ്പൂൺ
7: മുളകുപൊടി-2 സ്പൂൺ
8: ഉപ്പ്
8: മല്ലിയില
9: സോയ സോസ് 1 സ്പൂൺ
10: എണ്ണ
11: തക്കാളി-2
തയാറാക്കുന്ന വിധം
-----------------------------
*വഴുതനങ്ങ വൃത്തിയാക്കി തീയിൽ ചുട്ടെടു
ക്കുക. വിറകടുപ്പുള്ളവർ അടുപ്പിൽ വച്ചു ത
ന്നെ ചുട്ടെടുക്കുക.
* വഴുതനങ്ങയുടെ തൊലി മാറ്റിയെടുക്കുക.
* ചുട്ടെടുത്ത വഴുതനങ്ങ വൃത്തിയാക്കി സ്പൂ
ൺ ഉപയോഗിച്ച് ഉടച്ചെടുക്കുക.
* ചൂടായ പാനിൽ എണ്ണഴെിച്ച് ഇഞ്ചി, വെളു
ത്തുള്ളി, പച്ചമുളക് വഴറ്റുക.
* ചെറുതായി മുറിച്ച സവാള ചേർക്കുക.
* ആവശ്യത്തിന് ഉപ്പ് ചേർക്കുക.
* സവാള വഴന്നു വരുമ്പോൾ മഞ്ഞൾ പൊടിയും, മുളകു പൊടിയും ചേർക്കുക.
* പച്ചമണം മാറി വരുമ്പോൾ ചെറുതായി മുറി
ച്ച തക്കാളി ചേർത്ത് 5 മിനിട്ട് അടച്ചു വച്ച് വേ
വിക്കുക. വേവായ തക്കാളി തവി കൊണ്ട് ഉ
ടച്ചെടുക്കുക.
* സോയ സോസ് ചേർക്കുക.(optional ആണ്)
* ഉടച്ചു വച്ചിരിക്കുന്ന വഴുതനങ്ങ ചേർത്ത് നന്നായി യോജിപ്പിക്കുക.
* അൽപം മല്ലിയില വിതറുക.
*രുചികരമായ ബായ്ഗൺ ബർത തയാർ*
Recipe by Remyas Cuisineworld

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post