വഴുതനങ്ങ ഫ്രൈ
ചേരുവകൾ
വഴുതനങ്ങ 2
മഞ്ഞൾ പൊടി 1/4 tsp
മുളക് പൊടി 1.5 tsp
ഗരം മസാല പൊടി 1/4 tsp
കുരുമുളക് പൊടി 1 tsp
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില കുറച്ച്
എണ്ണ 1.5 tbsp
ഒരു പാത്രത്തിൽ മസാല പൊടികൾ,ഉപ്പ്, എണ്ണ, വെള്ളം ചേർത്ത് നന്നായി മിക്സ്സ് ചെയ്തു വയ്ക്കുക..
ഇത് വഴുതനങ്ങ യിൽ പുരട്ടുക.
10 minute കഴിഞ്ഞ് വറുത്തെടുക്കുക..
ടേസ്റ്റി വഴുതനങ്ങ ഫ്രൈ റെഡി
Recipe by Divya Shinil
ചേരുവകൾ
വഴുതനങ്ങ 2
മഞ്ഞൾ പൊടി 1/4 tsp
മുളക് പൊടി 1.5 tsp
ഗരം മസാല പൊടി 1/4 tsp
കുരുമുളക് പൊടി 1 tsp
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില കുറച്ച്
എണ്ണ 1.5 tbsp
ഒരു പാത്രത്തിൽ മസാല പൊടികൾ,ഉപ്പ്, എണ്ണ, വെള്ളം ചേർത്ത് നന്നായി മിക്സ്സ് ചെയ്തു വയ്ക്കുക..
ഇത് വഴുതനങ്ങ യിൽ പുരട്ടുക.
10 minute കഴിഞ്ഞ് വറുത്തെടുക്കുക..
ടേസ്റ്റി വഴുതനങ്ങ ഫ്രൈ റെഡി
Recipe by Divya Shinil
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes