ഈസി പുഡിങ്
കൊറോണ കാലം ആയത് കൊണ്ടു പുറത്തു പോയി ഫുഡ് കഴിക്കാനോ വാങ്ങിക്കാനോ ആരും നിൽക്കില്ല.. അത് കൊണ്ടു വീട്ടിൽ തന്നെ നല്ല ഭക്ഷണം ഉണ്ടാക്കി കഴിക്കാം..സ്കൂൾ ഇല്ലാത്തത് കൊണ്ടു പിള്ളേരും എന്തെങ്കിലും സ്നാക്ക്സ് ചോദിച്ചു കൊണ്ടേ ഇരിക്കും
പിള്ളേർക്ക് നന്നായി ഇഷ്ടപെടുന്ന ഒരു പുഡിങ് ആണിത്.
മുട്ട - 3
പഞ്ചസാര -5 സ്പൂൺ
വാനില എസ്സെൻസ് - 3 or 4 drops
പാൽ - 1/4 കപ്പ്
ആദ്യം 3 ടേബിൾ സ്പൂൺ പഞ്ചസാര ഒരു പാനിൽ ഇട്ട് കാരമലൈസ് ചെയ്തെടുക്കാം.. എന്നിട്ട് അത് സെറ്റ് ചെയ്യാനുള്ള പത്രത്തിൽ ഒഴിച്ച് ലെവൽ ചെയ്തെടുക്കുക.. ഇനി മുട്ട നന്നായി പതപ്പിച്ചു അതിലേക്ക് പാലും ബാക്കി പഞ്ചസാര യും വാനില എസ്സെൻസും ചേർത്ത് നന്നായി യോജിപ്പിക്കുക.. ഇനി കാരമലൈസ് സെറ്റ് ചെയ്ത പാത്രത്തിലേക്കു ഈ കൂട്ട് ഒഴിച്ച് കൊടുക്കുക.. മൂടി വെച്ച് ഇഡലി പത്രത്തിൽ / സ്റ്റീമറിലോ വെച്ച് 15 മിനിറ്റ് ആവിയിൽ വേവിക്കുക .. സംഭവം റെഡി
തണുപ്പിച്ചു കഴിക്കാൻ ഇഷ്ടമെങ്കിൽ ചൂടാറിയതിനു ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു കഴിക്കാം
Recipe by Sanah Sharif

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes