Mushroom Pepper Masala
പട്ട -1 ഇഞ്ച്, ഏലക്ക -2,
ഗ്രാമ്പു -2, വായന ഇല -1
മഷ്‌റൂം -300g, പെരുംജീരകം -1sp.
ചെറിയ ഉള്ളി -15,
വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് -1sp. തക്കാളി -2
മുളകുപൊടി -1/2sp, മല്ലിപൊടി -1s
മഞ്ഞൾപൊടി -1/2sp.
ഗരം മസാല പൊടി -1sp.
കുരുമുളകുപൊടി -1sp.
പെരുംജീരകപൊടി -1/2sp.
തേങ്ങാപാൽ -3sp., oil-3sp.
വേപ്പില-2തണ്ട്, മല്ലിയില -1/4കപ്പ് ഉപ്പ് -പാകത്തിന്.
Methed :-
പാനിൽ എണ്ണ ഒഴിച്ച് ചൂടായാൽ പട്ട, ഏലക്ക, ഗ്രാമ്പ്, വായനയില ഇട്ടു മൂക്കുമ്പോൾ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, തക്കാളി,വേപ്പില എല്ലാ പൊടികളും ചേർത്ത് നന്നായി വഴറ്റുക. മറ്റൊരു പാനിൽ കുറച്ചു എണ്ണ പുരട്ടി മഷ്‌റൂം അരിഞ്ഞതു ഡ്രയാക്കി എടുക്കുക. ശേഷം മസാല കൂട്ടിലേക്ക് മഷ്‌റൂം തേങ്ങാപാൽ ചേർത്ത് 3മിനുട്ട് വേവിക്കുക. കുരുമുളകുപൊടി, പെരുജീരകപൊടി, മല്ലിയില അറിഞ്ഞത് ചേർത്ത് നന്നായിളകി ചേർത്ത് ചൂടോടെ വിളബാം.
ചപ്പാത്തിക്കു പറ്റിയ നല്ലൊരു കറി ആണ്.
Recipe by Anitha Saseendran

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes