കൂൺ പെരളൻ
ലുലുവിൽ പോയപ്പോൾ നല്ല വലിപ്പത്തിലുള്ള കൂണിന്റെ ബോക്സ് മാടിവിളിച്ചു ....കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല ..അതോണ്ട് ദേ ഫോട്ടോയിൽ ഇങ്ങനെ make up ഇട്ടു ഇരിക്കാൻ പറ്റി ..
അപ്പോ ഓടിപോയി താഴെയുള്ള ഐറ്റംസ് ഒക്കെ ഒപ്പിച്ചോളൂ !!നോമ്പൊക്കെ വരികയല്ലേ ,ചിക്കൻ മട്ടൺ ബീഫ് ഒക്കെ ഇല്ലാതെ വിഷമിക്കണ്ട ..അതിനേക്കാളും ബെസ്റ്റാ !!
മഷ്‌റൂം -750grms (ചെറിയ പീസ് ആക്കി മുറിക്കുക ,തീരെ thin ആവരുത് )
തേങ്ങാ പാൽ -ഒരു തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും ഒക്കെ എടുത്തോളൂ
തേങ്ങാകൊത്തു -എത്രവേണേലും എടുക്കാം (thin ആക്കി നീളത്തിൽ മുറിച്ചോളൂ , ഒരു ലുക്ക് നു )
കറിവേപ്പില -കിട്ടുന്നത്രേം
വെളിച്ചെണ്ണ- ഒരിത്തിരി കൂടുതൽ എടുത്താൽ ടേസ്റ്റ് കൂടും
ഇനി മസാല :
കാശ്മീർ chilly പൌഡർ- 3 tsp(എരിവ് കൂടാനും പാടില്ല ,എന്നാൽ മഷ്‌റൂം സ്ലൈസ് ഇൽ എല്ലാം പിടിക്കേം വേണം ..അപ്പൊ ഇത്തിരി കൂടുതൽ ഇരുന്നോട്ടെ )
നല്ല മുളകുപൊടി -1tsp
ഗരം മസാല പൊടി -1/2tsp
ഇഞ്ചി - 1 inch വലുപ്പം ഉള്ളത്
ഉപ്പ്+ വെള്ളം ആവശ്യത്തിന് ചേർത്ത് നന്നായി ബ്ലെൻഡർ ഇൽ അരച്ചെടുക്കുക
ഇനി ഗോദയിലേക്ക് ഇറങ്ങാം
ചെറിയ കുഴിയുള്ള നോൺ സ്റ്റിക് പാത്രത്തിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് തേങ്ങാക്കൊത്തു ചെറുതായി മൊരിച്ചെടുക്കുക ..അതിലേക്കു അരച്ചുവെച്ച മസാല ചേർത്ത് 5mts ഇളക്കി മഷ്‌റൂം കഷണങ്ങൾ ചേർത്ത് ഒരു 5mts കൂടെ ഇളക്കുക .ഇതിലേക്ക് തേങ്ങാപാൽ +കുറച്ചു കറിവേപ്പില ചേർത്ത് വേവിക്കുക ..തേങ്ങാപാൽ മുഴുവൻ വറ്റിയതിനു ശേഷം ബാക്കിയുള്ള എണ്ണയും കറിവേപ്പിലയും ചേർത്ത് മൊരിച്ചെടുക്കുക ..
സംഭവം റെഡി ആയിട്ടോ !! ചപ്പാത്തി /പൊറോട്ട /ചോറ് ഇതിന്റെ ഒക്കെ കൂടെ പോവും ട്ടോ
Recipe by Suganthy Sivasankaran

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes