ആവശ്യമുള്ള സാധനങ്ങള്‍
ബസ്മതി റൈസ് --മൂന്നു കപ്പ്
വെള്ളം ---തിളപ്പിച്ചത് --നാല് കപ്പ്
ടാല്ട --മൂന്നു ടേബിള്‍ സ്പൂണ്‍
ഗരം മസാല --ഒരു ടീസ്പൂണ്‍ ( പൊടിക്കാത്തത് )
കേരെറ്റ് ---ഒന്ന് വലുത്
സവാള --ഒന്ന് വലുത്
ഗ്രീന്‍ പീസ് --ഒരു കപ്പ്
ബീന്സ്റ --അഞ്ചെണ്ണം
ചിക്കന്‍ കൂപ് ---ഒന്ന്
ഉപ്പ് --പാകത്തിന്
കാപ്സിക്കം --ഒന്ന്
കോഴി മുട്ട -ഒന്ന്
ഉരുള കിഴങ്ങ് ---ഒന്ന്
കുരുമുളക് പൊടി -ഒരു ടീസ്പൂണ്‍
ഉണ്ട്ടാക്കുന്ന വിധം
ഒരു കുക്കര്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ടാല്ട ഒഴിച്ച് ഗരം മസാല പൊട്ടിക്കുക.( മൂപ്പിക്കുക.)സവാള ചെരുതായ് വഴറ്റിയ ശേഷം പച്ചകറികള്‍ ഓരോന്നിറ്റ് വഴറ്റുക.ഗ്രീന്‍ പീസ് വേറെ പത്രത്തില്‍ ചിക്കന്‍ കുബ് ഇട്ടു പകുതി വേവിചെടുക്കണം.എന്നിട്ട് ഇതിലെക്കിട്റ്റ് വഴറ്റുക,ഇതിലേക്ക് അരി വെള്ളം വാര്ന്ന് ശേഷം ഇട്ടു ഫ്രൈ ചെയ്യുക.പാകത്തിന് ഉപ്പ് ചേര്ത്ത് വെള്ളവും ഒഴിച്ച് കുക്കര്‍ അടച്ചു വെക്കുക.ഒരു വിസില്‍ വന്നാല്‍ തീ ഓഫ് ചെയ്യുക.ആവി പോയ ശേഷം മുട്ട ഫ്രൈ പാനിലിട്ടു കുരുമുളക് ചേര്ത്ത് ചിക്കിയെടുത്തതും.ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങും ചേര്ത്ത് നന്നായ് മിക്സ് ചെയ്യുക.ഫ്രൈഡ് റൈസ് റെഡി....കുറച്ചു ബുധ്യ്മുട്ടിയാലും കഴിക്കാന്‍ നല്ല സ്വാദ് ആണ്.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes