പച്ചക്കറികൾ ഒന്നും ഇരിപ്പില്ലേ....
ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു.
പച്ച പുളിശേരി...
രണ്ടോ മൂന്നോ പ്രാവശ്യം ചോറുണ്ണാൻ വേറെ ഒന്നും വേണ്ട.
1.നാളികേരം - 1 കപ്പ്
2.തൈര് - 1 കപ്പ്
3.പച്ചമുളക് - 3 എണ്ണം
4.ജീരകം - 1 നുള്ള്
5.വെളിച്ചെണ്ണ - 1 ടീസ്പൂൺ
6.കടുക് - 1/2 ടീസ്പൂൺ
7.വറ്റൽമുളക് - 4 എണ്ണം
8.ഉലുവ - 1/4 ടീസ്പൂൺ
9.കറിവേപ്പില - ആവശ്യത്തിന്
10.ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
നാളികേരം, പച്ച മുളക്, ഒരു നുള്ള് ജീരകം എന്നിവ കുറച്ചു വെള്ളം ഒഴിച്ചു നല്ല മിനുസമായ് അരക്കുക. അതിലേക്കു ഉടച്ച തൈരും ആവശ്യത്തിന് ഉപ്പും ഇട്ട് യോജിപ്പിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്കു കടുക്, ഉലുവ, വറ്റൽ മുളക്, കറിവേപ്പില ഇട്ട് മൂപ്പിക്കുക. അതു പുളിശ്ശേരി യിലേക്ക് ഇട്ട് കൊടുക്കുക.
Recipe by Rohini Suresh

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes