By: Indu jaison
ചേരുവകള്‍
1. കോഴി ഇറച്ചി- ഒരു കിലോ
2. ജീരകശാല അരി- ഒരു കിലോ
3. നെയ്യ്- 100 ഗ്രാം
4. ഉണക്കമുന്തിരി- 20 ഗ്രാം
5. അണ്ടിപ്പരിപ്പ്- 25 ഗ്രാം
6. വെളുത്തുള്ളി- 50 ഗ്രാം
7. പച്ചമുളക്- 50 ഗ്രാം
8. ചെറുനാരങ്ങ- ഒരെണ്ണം
9. തക്കാളി- 300 ഗ്രാം
10. സവാള- 200 ഗ്രാം
11. പുതിനയില- 30 ഗ്രാം
12. മല്ലിച്ചപ്പ്- 20 ഗ്രാം
13. തൈര്- 100 മില്ലി
14. ഗരം മസാല- ഒരു ടീസ്പൂണ്‍
15. ഏലയ്ക്ക- അഞ്ച് ഗ്രാം
16. കറുവപ്പട്ട- അഞ്ച് ഗ്രാം
17. തക്കോലം - 1 എണ്ണം
18. കസ്‌കസ്- കാല്‍ ടീ സ്പൂണ്‍
19. മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
20. പൈനാപ്പിള്‍ എസ്സെന്സ്ണ- അഞ്ച് തുള്ളി
21. ഗ്രാമ്പൂ- അഞ്ച് ഗ്രാം
22. ഇഞ്ചി- 50 ഗ്രാം
23. ഉപ്പ്- പാകത്തിന്
24. ചിക്കന്‍ മസാല - നാല് ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി കഷണങ്ങള്‍ ആക്കി വെക്കുക. മുളക് പൊടി , മഞ്ഞള്‍ പൊടി , മല്ലിപ്പൊടി, പാകത്തിന് ഉപ്പു , കുറച്ചു തൈര് , രണ്ടു ടീസ്പൂണ്‍ ചിക്കന്‍ മസാല എന്നിവ ചിക്കന്‍ കഷണങ്ങളില്‍ ഒരു മണിക്കൂര്‍ നേരം പുരട്ടി വെക്കുക.
അരി കഴുകി 20 മിനുട്ട് നേരം വെള്ളത്തില്‍ കുതിര്ത്തു് വെക്കുക. 20 മിനുട്ട് കഴിഞ്ഞു അരി വെള്ളത്തില്‍ നിന്നും എടുത്തു വാലാന്‍ വെക്കുക.
ഒരു മണിക്കൂര്‍ കഴിഞ്ഞു ചിക്കന്‍ മുക്കാല്‍ വേവ് ആവുന്നത് വരെ വറുത്തെടുക്കുക.
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ പേസ്റ്റ് ആക്കി ഒരു പാത്രത്തില്‍ വെക്കുക. തക്കാളിയും പേസ്റ്റ് ആക്കി മാറ്റി വെക്കുക.
ഒരു പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് സവോള കുറച്ചു നിറം മാറുന്നത് വരെ വഴറ്റുക . അതിലേക്കു ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് , ചേര്ത്തു പച്ച മണം മാറുന്നത് വരെ വഴറ്റി തക്കാളി പേസ്റ്റും ചേര്ത്തു കുറച്ചു വഴറ്റി എടുക്കുക. ഇതിലേക്ക് , മല്ലിപ്പൊടി, ചിക്കന്‍ മസാല , ഗരം മസാല എന്നിവ ചേര്ത്തു വീണ്ടും വഴറ്റുക. നന്നായി വഴട്ടിയത്തിനു ശേഷം വറുത്തു വെച്ചിരിക്കുന്ന ചിക്കന്‍ ചേര്ക്കു ക. ബാക്കിയുള്ള തൈരും ചേര്ക്കാം . ഒരു ഗ്ലാസ് വെള്ളം കൂടി ചേര്ത്തു കുറച്ചു നേരം വേവിച്ചു ഗ്രേവിയാക്കി എടുക്കുക. ചിക്കന്‍ മസാല റെഡി.
അടി കട്ടിയുള്ള ഒരു പാത്രത്തില്‍ നെയ്യ ചൂടാക്കി കഴുകി വെച്ചിരിക്കുന്ന അരി ഒന്ന് പതുക്കെ വറുത്തെടുക്കുക. ഒരു മിനുട്ട് നേരം ഒന്ന് വറുത്താല്‍ മതി.
കിസ്മിസ്, അണ്ടിപ്പരിപ്പ്, സവാള അരിഞ്ഞതില്‍ പകുതി എന്നിവ നെയ്യില്‍ വറുത്തുകോരുക. ഇതെല്ലാം മാറ്റി വെക്കുക.
ഒരു പാനില്‍ നെയ്യ ചൂടാക്കി അതില്‍ ഏലക്ക , ഗ്രാമ്പു , കറുവപ്പട്ട, തക്കോലം എന്നിവ ചതച്ചു ഒന്ന് പതുക്കെ വഴറ്റി എടുക്കുക. കസ്‌കസ് ഒരു സ്പൂണ്‍ വെള്ളത്തില്‍ അരച്ച് മാറ്റി വെക്കുക.
ഒരു ചെറിയ പാത്രത്തില്‍ വലിയ ഒരു സ്പൂണ്‍ അരിയെടുത്തു കുറച്ചു മഞ്ഞള്പൊ ടി ചേര്ത്തു (കളര്‍ കിട്ടുന്നതിനു ) ആവശ്യത്തിനു വെള്ളം ചേര്ത്തു വേവിച്ചു മാറ്റി വെക്കുക.
അരിയുടെ ഇരട്ടി അളവില്‍ വെള്ളം ഒഴിച്ച് അരിയും വഴട്ടി വെച്ചിരിക്കുന്ന ഏലക്ക , ഗ്രാമ്പു , കറുവപ്പട്ട, തക്കോലം എന്നിവയും ആവശ്യത്തിനു ഉപ്പും ചേര്ത്തു മീഡിയം തീയില്‍ മൂടി വെച്ച് വേവിക്കുക. അഞ്ചു മിനിട്ടിനു ശേഷം നാരങ്ങ നീര് പിഴിഞ്ഞ് ഇതിലേക്ക് ചേര്ക്കുണം .അരച്ച് വെച്ചിരിക്കുന്ന കസ്‌കസ് ഇതില്‍ ചേര്ക്കു ക. പിന്നീട് 1൦ - 15 മിനുട്ട് കൂടി മീഡിയം തീയില്‍ മൂടി വെച്ച് വേവിക്കുക. അപ്പോഴേക്ക് വെള്ളം വറ്റി ചോറ് വെന്തിരിക്കും.
ദം ചെയ്യുന്നതിന് വേണ്ടി :-
ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ അടിയില്‍ കുറച്ചു നെയ്യ് പുരട്ടി മാറ്റി വെച്ചിരിക്കുന്ന ചിക്കന്‍ മസാലയില്‍ കുറച്ചു എടുത്തു പാത്രത്തിന്റെ അടിയില്‍ നിരത്തണം. അതിനു മുകളില്‍ കുറച്ചു ചോറ് നിരത്തുക. അതിനു മുകളില്‍ മല്ലിയില, പുതിന ഇല , വറുത്തു വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, കിസ്മിസ് , മഞ്ഞള്‍ ഇട്ടു വേവിച്ച ചോറ് എന്നിവ കുറേശ്ശെ വിതറുക. ഇനി ഒന്ന് രണ്ടു തുള്ളി പൈനാപ്പിള്‍ എസ്സെന്സ്ി തളിക്കുക.-----ചോറും ചിക്കന്‍ മസാലയും തീരുന്നത് വരെ ഈ സ്റെപ്പു ആവര്ത്തി ക്കുക.
അതിനു ശേഷം പാത്രം നന്നായി അടച്ചു ആവി പുറത്തു പോകാത്ത വണ്ണം അടപ്പിന് ചുറ്റും നനഞ്ഞ തുണി ചുറ്റി ചെറു തീയില്‍ 20 മിനുട്ട് വെക്കണം.
അതിനു ശേഷം മൂടി തുറന്നു ബിരിയാണി ഉപയോഗിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes