ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ - രണ്ട് കിലോ
കൈമ ബിരിയാണി അരി - 2 കിലോ
ഡാല്ഡന - അരക്കിലോ
നെയ്യ് - 150 ഗ്രാം
അണ്ടിപരിപ്പ് - 75 ഗ്രാം
മുന്തിരി - 75 ഗ്രാം
പട്ട - രണ്ട് കഷണം
ഏലയ്ക്ക - 8 എണ്ണം
ഗ്രാമ്പൂ 8 എണ്ണം
ബിരിയാണി മസാല - ഒരു സ്പൂണ്‍
മല്ലിപ്പൊടി - രണ്ട് സ്പൂണ്‍
മഞ്ഞള്പ്പൊിടി അര സ്പൂണ്‍
കുരുമുളക് പൊടി - അര സ്പൂണ്‍
വെളുത്തുള്ളി - 75 ഗ്രാം
ഉള്ളി - ഒരുകിലോഗ്രാം
ഇഞ്ചി - 50 ഗ്രാം
പച്ചമുളക് - 50 ഗ്രാം
തക്കാളി 300ഗ്രാം
മല്ലിയില 50 ഗ്രാം
പുതിനയില - 50 ഗ്രാം
നാരങ്ങാനീര് - രണ്ട് എണ്ണം
തൈര് - 100 എം എല്‍
പഞ്ചസാര - ഒരു നുള്ള്
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
ആദ്യം നെയ്‌ച്ചോറ് തയ്യാറാക്കാം. ഒരു പാത്രം അരിക്ക് ഒന്നരപാത്രം അളവില്‍ കണക്കാക്കി വെള്ളമെടുക്കുക. ഇതിലേക്ക് 200 ഗ്രാം ഡാല്ഡാ , ഏലയ്ക്ക , ഗ്രാമ്പൂ , പാകത്തിന് ഉപ്പ് എന്നിവ ചേര്ക്കു ക. വെള്ളം തിളയ്ക്കുമ്പാള്‍ കഴുകി വച്ചിരിക്കുന്ന ബിരിയാണി അരിയിട്ട് വേവിക്കുക. വെന്ത് വെള്ളം വറ്റി വരുമ്പോള്‍ 50 ഗ്രാം നെയ്യ് ചേര്ക്കു ക. കുറച്ച് കഴിഞ്ഞ് വെള്ളം വറ്റിച്ച് മൂടി വയ്ക്കുക.അടിഭാഗം കട്ടിയുളള പാത്രത്തില്‍ അരക്കിലോ ഡാല്ഡ് ഒഴിച്ച് കുറച്ച് ഉള്ളി, അണ്ടിപരിപ്പ് , മുന്തിരി എന്നിവ പൊരിച്ചെടുക്കുക. ബാക്കി ഉള്ളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചതും അരിഞ്ഞ തക്കാളിയും കോഴിയോടൊപ്പം ചേര്ത്ത് പാകത്തിന് വെള്ളവും ചേര്ത്ത് വേവിക്കുക. വെന്ത് വരുന്ന കൂട്ടിലേക്ക് മഞ്ഞള്‍ പോടി , കുരുമുളക്, ഉപ്പ്, മല്ലി പൊടി എന്നിവ ചേര്ക്കു ക. പുതിനയില എന്നിവ ചേര്ക്കു ക.
ഇതിലേക്ക് തൈരും നാരങ്ങാനീരും അതിനുശേഷം ബിരിയാണി മസാലയും ചേര്ക്കു ക. തുടര്ന്ന് ഒരുനുള്ള് പഞ്ചസാര ചേര്ത്ത് നന്നായി വറ്റിച്ചെടുക്കുക. തയ്യാറാക്കി വച്ചിരിക്കുന്ന നെയ്‌ച്ചോറ് ഇറച്ചിക്കറിയുമായി ചേര്ത്തെ ടുക്കുക. പൊരിച്ചെടുത്ത ഉള്ളി, അണ്ടിപരിപ്പ് ്, മുന്തിരി എന്നിവയും ചേര്ത്ത് അടച്ച ശേഷം പാത്രത്തിന്റെ അടിയിലും മൂടിയിലും തീക്കനലിട്ട് കുറച്ചുസമയം വയ്ക്കുക. അഞ്ച് മിനിട്ടിന് ശേഷം ചൂടോടെ വിളമ്പാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes