
By: Indulekha S Nair
ബസുമതി റൈസ്.....4 കപ്പ്
ഞാന്‍ റൈസ് cooker ഇല്‍ ആണ് അരി വേവിക്കുന്നത്.(...4 കപ്പ്.അരിക്ക് 8കപ്പ് വെള്ളം ) വേവിക്കുമ്പോള്‍ പട്ട ...ഗ്രാമ്പൂ..ഏലയ്ക്ക ഉപ്പും...രണ്ടു സ്പൂണ്‍ നെയ്യും ചേര്‍ത്ത് വേവിക്കുക.......
സവാള...3
..തക്കാളി 2 ..ഇഞ്ചി ഒരു വലിയ കഷ്ണം
പച്ചമുളക് 6
വെളുത്തുള്ളി ഒരു കുടം
മസാല..2tbs.മല്ലിപൊടി 2tsp മുളക് പൊടി 2tsp കുരുമുളക് പൊടി അര സ്പൂണ്‍
ചിക്കന്‍ ഒരു കിലോ
കോഴിയും സവാളയുംഇഞ്ചിയുംവെളുത്തുള്ള
സവാള.ഒന്ന് ...കശുവണ്ടി കിസ്മിസ്സ് ഇവനെയ്യില്‍വറുത്തും എടുക്കുക
ആദ്യം ചോറ് വിതറിയിട്ട് അതിലേയ്ക്ക് കോഴി വേവിച്ചത് ഇടുക........അധികംഇളക്കാതെന
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes