നല്ല ക്രിസ്‌പി ഫ്രഞ്ച്ഫ്രൈസ് നല്ല ക്രിസ്‌പി ആയിക്കിട്ടാൻ ഇതേപോലൊന്ന് ചെയ്ത് നോക്കൂ.
അരിപ്പൊടി -1tbs
കുരുമുളക് പൊടി
ഉപ്പ്- ആവശ്യത്തിന്.
ഒറിഗാനോ കുറച്ചു (optional)
വെള്ളം -1/4 cup
ഓയിൽ ഫ്രൈ ചെയ്യാൻ
Frozen ഫ്രഞ്ച് ഫ്രൈസ്- 1 കപ്പ്. ( ഉരുളക്കിഴങ്ങ് നീളത്തിൽ കട്ട് ചെയ്ത് 2 times വാഷ് ചെയ്യുക. ശേഷം ഉപ്പിട്ട് തിളയ്ക്കുന്ന വെള്ളത്തിൽ ഒരു മുക്കാൽ വേവിൽ വേവിക്കുക. ഇത് നമുക് ഫ്രീസറിൽ സൂക്ഷിക്കാം.
മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും നന്നായി mix ചെയ്യുക. ശേഷം ചൂടായ എണ്ണയിലിട്ട് മീഡിയം flamil ഫ്രൈ ചെയ്തെടുക്കുക
Recipe by Fahima Riyas

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes