PRAWNS DEEP FRY - ചെമ്മീൻ ഡ്രൈ ഫ്രൈ
ചെമ്മീൻ - 250 gm
ചുവന്നുള്ളി അരിഞ്ഞത് - ഒരു കപ്പ്
കാശ്മീരി മുളക് പൊടി - 2 spoon
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
ഗരം മസാല - കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി - 1/2 spoon
ടൊമാറ്റോ സോസ് - 1/2 spoon
ഇഞ്ചി /വെളുത്തുള്ളി പേസ്റ്റ് - 1/2 spoon
Oil, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
ചെമ്മീൻ വൃത്തിയാക്കി ഉപ്പ്, 1.1/2 സ്പൂൺ മുളക് പൊടി കാൽ സ്പൂൺ മഞ്ഞൾ പൊടി ഇവ ചേർത്ത് തിരുമ്മി വക്കുക.
ചുവന്നുള്ളി ബാക്കിയുള്ള മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, കറിവേപ്പില ഇവ ചേർത്ത് ഓയിലിൽ ബ്രൗൺ കളർ ആക്കി ഫ്രൈ ചെയ്തെടുക്കുക.
ഇതേ പാനിൽ തന്നെ ചെമ്മീൻ ഫ്രൈ ചെയ്ത് മാറ്റി വക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂക്കുമ്പോൾ കുരുമുളക് പൊടി ഗരം മസാല ടൊമാറ്റോ സോസ് ഇവ ചേർത്ത് വറുത്ത ചെമ്മീനും പകുതി ചുവന്നുള്ളി വറുത്തതും കൂടി ഇട്ട് നല്ല പോലെ വരട്ടി എടുക്കുക ആവശ്യമെങ്കിൽ ഒരു സ്പൂൺ തേങ്ങാപ്പാൽ കൂടി ചേർത്ത് വരട്ടി എടുക്കുക. ബാക്കി ഉള്ള ചുവന്നുള്ളി വറുത്തത് തൂകി ഉപയോഗിക്കാം.
Recipe by Sudhish Kumar

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes