തേങ്ങാ വറുത്തരച്ച നാടൻ ചിക്കൻ കറി 
Chicken - 1 kg

പാനിൽ
തേങ്ങ - 1 Cup വറുക്കുക.
ഇതിലേക്ക്
മുളകുപൊടി - 2 Sp
മല്ലിപ്പൊടി - 1 Sp
കുരുമുളകുപൊടീ - 1/2 Sp
പെരുംജീരകം - 1 Sp
പട്ട - 2
ഗ്രാമ്പു - 5
ഏലക്ക - 5
ഇത്രയും ചേർത്ത് ചൂടാക്കുക.
തണുത്തതിന് ശേഷം 1/2 glass വെള്ളം ചേർത്ത് അരയ്ക്കുക.

പാനിൽ
വെളിച്ചെണ്ണ - 5 Sp
സവാള - 2
വെളുത്തുള്ളി - 1 Sp
ഇഞ്ചി - 1 Sp
പച്ചമുളക് - 6
തക്കാളി - 1
ഇത്രയും വഴറ്റുക.
ഇതിലേക്ക് തേങ്ങാ Mix ,
മഞ്ഞൾപ്പൊടി - 1/2 Sp
ഉപ്പ് - പാകത്തിന്
ചിക്കൻ - 1 kg
മല്ലിയില
ഇത്രയും ചേർത്തിളക്കി മൂടിവച്ച് വേവിക്കുക.
കടുക് താളീച്ച് ഒഴിക്കുക.

Recipe by Helen Soman

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post