തലപ്പാക്കട്ടി ചിക്കൻ ബിരിയാണി.

ചിക്കൻ - 1 kg
മുളകുപൊടി - 1/2 Sp
മഞ്ഞൾപ്പൊടി - 1/2 Sp
ഉപ്പ് - 1/2 Sp
ഇത്രയും ചിക്കനിൽ പുരട്ടി 1/2 മണിക്കൂർ വയ്ക്കുക.

പട്ട - 4
ഗ്രാമ്പു - 10
ഏലക്ക - 10
Cashew -10
തക്കോലം - 2
പെരുംജീരകം - 1 Sp
കുരുമുളക് - 1 Sp
മുളകുപൊടി - 1 Sp
മല്ലിപ്പൊടി - 1 Sp
ഇത്രയും പൊടിച്ചു വയ്ക്കുക .
ചെറിയ ഉള്ളി - 1/2 kg
വെളുത്തുള്ളി - 20
ഇഞ്ചി - 4 കഷ്ണം
പച്ചമുളക് - 6
മല്ലിയില - 1/2 Cup
പുതിനയില - 1/2 Cup
ഇത്രയും ചതച്ച് വ്ക്കുക .

ബിരിയാണി അരി - 1 kg (4 glass )
കഴുകി ,1/2 മണിക്കൂർ കുതിർത്തു വയ്ക്കുക.

പാനിൽ
എണ്ണ - 1/2 Cup
നെയ്യ് - 3 Sp
ചൂടാക്കി ,ചതച്ചു വച്ച ഉള്ളി Mix ചേർത്ത് വഴറ്റുക.
ഇതിലേക്ക് പൊടിച്ചു വച്ച മസാലയും ചേർത്ത് ഇളക്കുക.
ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്തിളക്കുക.
ഇതിലേക്ക്
വെള്ളം - 1 Cup
ഉപ്പ് - 1/2 Sp
നാരങ്ങാനീര് - 1 Sp
തൈര് - 1 Cup
ചേർത്തിളക്കി ,മൂടിവച്ച് വേവിക്കുക .
തിളച്ച വെള്ളം - 6 glass
കുതിർന്നു വച്ച അരി
ഉപ്പ് - 1/2 Sp
മല്ലിയില - 1/2 Cup
പുതിനയില - 1/2 Cup
ഇത്രയും ചേർത്തിളക്കി ,മൂടി വച്ച് വേവിക്കുക.
വെന്തതിനു ശേഷം
Flame off ആക്കി 10 മിനിറ്റ് അടച്ചു വയ്ക്കുക.

Recipe by Helen Soman


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post