കാരറ്റ് പായസം.
ഒട്ടും വിചാരിച്ചില്ല കാരറ്റ് പായസത്തിന് ഇത്ര രുചി ഉണ്ടാക്കമെന്ന് .
ചേരുവകൾ
കാരറ്റ് - 250g
ചൗവ്വരി - 2 tsp
നെയ്യ് - 3 tsp
പാൽ - 500ml
വെള്ളം - 1/2 cup
പഞ്ചസാര - 5 tsp
ഏലയ്ക്ക - 1/2 tsp
പൊടി
ഉപ്പ് ഒരു നുള്ള്
അണ്ടിപ്പരിപ്പ
മുന്തിരി
Step - 1
ചൂടായ പാനിലേക്ക 2tsp നെയ്യ് ഒഴിച്ച്അണ്ടിപ്പരിപ്പും മുന്തിരിയും വറത്തുകോരുക. അതിലേക്ക് ചിരകി വെച്ച് കാരറ്റ് ചേർത്ത നിറം മാറുന്നതു വരെ വഴറ്റുക. ഇതിലേക്ക പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഉരുകിയതിന് ശേഷം പാൽ ചേർക്കുക. തിളച്ചു വരുമ്പോൾ 1 മണികൂർ കുതിർത്തി വെച്ച ചൗവ്വരിയും 1/2 Cup വെള്ളവും ചേർത്ത് നന്നായി കുറുകി വരുമ്പോൾ 1t sp നെയ്യും വറത്തു വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ഒരു നുള്ള് ഉപ്പും
ചേർത്ത് നന്നായി യോജിപ്പിക്കുക.
അങ്ങനെ നമ്മുടെ കൊതിയൂറും കാരറ്റ് പായസം റെഡി ആയി .
Recipe by: Anu Paaru

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes