Stuffed Braided Bread // സ്റ്റഫ്ഡ് ബ്രൈഡെഡ് ബ്രഡ്
മൈദ : 2 കപ്പ്
യീസ്റ്റ് :1 ടീ സ്പൂണ്
പഞ്ചസാര :1 ടേബിൾ സ്പൂണ്
ബട്ടർ ടേബിൾ സ്പൂണ്
ചെറിയ ചൂടുള്ള പാൽ : 1/2 കപ്പ്
മുട്ട : 1
ഉപ്പ് :1/4 ടീ സ്പൂണ്
പാലിലേക്ക് യീസ്റ്റ്, കുറച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കി 10 മിനുറ്റ് മാറ്റി വെക്കുക.
മൈദയിലേക്ക് ബാക്കി പഞ്ചസാര, ഉപ്പ് , ബട്ടർ എന്നിവ ചേർത്തിളക്കുക. മുട്ട പൊട്ടിച്ചു ഒന്ന് ബീറ്റ് ചെയ്തു മൈദയിലേക്ക് ചേർക്കുക.(1 സ്പൂണ് മുട്ട മാറ്റി വെക്കുക. ബേക്ക് ചെയ്യുന്നതിന് മുമ്പ് ബ്രെഡിന് മേൽ ബ്രഷ് ചെയ്യാൻ ആണ്)
പാൽ മിക്സ് കൂടെ ചേർത്തു നന്നായി കുഴക്കുക.. ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർത്ത് ചെറുതായി ഒട്ടുന്ന പരുവത്തിൽ ഉള്ള മാവ് റെഡി ആക്കുക.. ഒരു നനഞ്ഞ തുണി ഇട്ട് മൂടി 1 മണിക്കൂർ മാറ്റി വെക്കുക
ഫില്ലിംഗ് ഉണ്ടാക്കാൻ.
ചിക്കൻ: അര കിലോ
സവാള : 2
പച്ചമുളക് : 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 2 ടേബിൾ സ്പൂൺ വീതം
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
മുളക് പൊടി : 1 ടി സ്‌പൂൺ
ഗരം മസാല പൊടി : 1 ടി സ്‌പൂൺ
ചിക്കൻ മസാല: 1 ടീ സ്പൂണ്
കുരുമുളക് പൊടി : 1 ടി സ്‌പൂൺ
മല്ലി ഇല അരിഞ്ഞത് : കുറച്ച്
പുതിന ഇല അരിഞ്ഞത് : കുറച്ച്
കറിവേപ്പില : 1 തണ്ട്
ഓയിൽ : 2 ടേബിൾ സ്പൂൺ
ഉപ്പ് : പാകത്തിന്
ചിക്കൻ നന്നായി കഴുകി കുറച്ചു മഞ്ഞള്പൊടി, കുരുമുളക്‌പൊടി, ഉപ്പ് , മുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേര്ത്ത് വേവിച്ച് എടുക്കുക.
എല്ലുകൾ ഒക്കെ മാറ്റിയ ശേഷം മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. അല്ലെങ്കിൽ ചെറുതായി അരിഞ്ഞെടുക്കുക.
ഓയിൽ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് വഴറ്റുക.ഒന്ന് മൂത്തു വരുമ്പോൾ സവാള, പച്ചമുളക് ചേർത്ത് വഴറ്റുക.
ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞൾ പൊടി, മുളക് പൊടി, ചിക്കൻ മസാല, കുരുമുളക്‌പൊടി, ഗരംമസാല, ഉപ്പ്,
കറിവേപ്പില എന്നിവയും ചേര്ത്ത് നന്നായി വഴറ്റുക.
വേവിച്ചു മിൻസ് ചെയ്തു വെച്ച ചിക്കൻ ചേര്ത്ത് യോജിപ്പിക്കുക.
മല്ലി ഇല, പുതിന ഇല കൂടി ചേർത്തു നന്നായി ഇളക്കി തീ ഓഫ് ആക്കുക..
(ഈ മസാല തന്നെ വേണ്ട..ഇഷ്ട്ടമുള്ള രീതിയിൽ മസാല ചെയ്യാം)
മാവ് 1 മണിക്കൂർ ആകുമ്പോൾ നന്നായി പൊങ്ങി വരും..ഇത് 3 ആയി ഭാഗിക്കുക.
ഒരു ഭാഗം എടുത്ത് അല്പം പൊടി തൂവി പരത്തി എടുക്കുക. കുറച്ചു നീളത്തിൽ ഓവൽ ഷേപ്പിൽ പരത്തുക
രണ്ട് അറ്റത്തും കുറച്ചു ഭാഗം വിട്ട് നടുവിൽ നീളത്തിൽ കുറച്ചു മസാല വെക്കുക. അല്പം ചീസും വെക്കാം
ഇനി രണ്ടു സൈഡിലും 2 cm അകലം വെച്ച് സ്ട്രിപ്‌സ് കട്ട്സ് ഇടുക
മുകളിൽ നടുവിൽ ഉള്ള ഭാഗം ഉള്ളിലേക്ക് മടക്കുക. ശേഷം മുടി പിന്നുന്ന പോലെ ഓരോ സൈഡിൽ നിന്നും ഓരോ കട്ട് ചെയ്ത് സ്ട്രിപ്പ് ഉള്ളിലേക്ക് മടക്കുക
അടിയിൽ ഉള്ള ഭാഗം ഉള്ളിലേക്ക് മടക്കാം അല്ലെങ്കിൽ മീനിന്റെ വാൽ ഭാഗം പോലെ വിടർത്തി ഇടാം
(See comments for more pics )
ഇതേ പോലെ 3 ബ്രെഡും റെഡി ആക്കുക
ഒരു ബേക്കിംഗ് ട്രേയിലേക്ക് വെക്കുക. നനഞ്ഞ തുണി വെച്ചു 30 മിനുറ്റ് മൂടി വെക്കുക
ശേഷം മുട്ട നന്നായി ബ്രഷ് ചെയ്യുക.. മുകളിൽ കുറച്ച് എള്ള് വിതറാം..
180ഡിഗ്രീ പ്രീ ഹീറ്റ് ചെയ്ത ഓവന്നിൽ 25 മുതൽ 30 മിനുറ്റ് ബെക് ചെയ്യുക
ഓവൻ ഇല്ലെങ്കിൽ കുക്കറിൽ കേക്ക് ചെയ്യുന്ന അതേ രീതിയിൽ ചെയ്യാം.. അല്ലെങ്കിൽ നല്ല അടി കട്ടി ഉള്ള ഒരു കടായി ചൂടാക്കി അതിലേക്ക് ഒരു സ്റ്റാൻഡ് അല്ലെങ്കിൽ പ്ലേറ്റ് ഇറക്കി വെച്ച് ബ്രഡ് അതിന്റെ മേൽ വെച്ച് അടച്ചു വെച്ച് ഉണ്ടാക്കാം.. ബ്രഡ് വെച്ച് കഴിഞ്ഞു തീ മീഡിയം ഫ്ലെമിൽ വെക്കണം
Recipe by Anjali Abhilash

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes