Fry ചെയ്യാതെ അവിലു കൊണ്ട് കട്ലറ്റ് ഉണ്ടാക്കിയാലോ....

ചേരുവകൾ

കട്ലറ്റ്

ഉരുളകിഴങ്ങ് - 1
ഉള്ളി - 1/2 cup
അവൽ - 1 cup
വെള്ളം - 1/2 cup
പച്ചമുളക് - 2
വെളുത്തുള്ളി
ഇഞ്ചി പേസ്റ്റ് - 1/2 tsp
ജീരകം - 1/4 tsp
മുളക് പൊടി - 1/2 tsp
മല്ലിപ്പൊടി - 1/2 tsp
കുരുമുളക് പൊടി - 1/4 tsp
മല്ലിയില
oil
ഉപ്പ്

step-1

Cutlet - ഒരു കപ്പ് അവൽ എടുത്ത് അതിലേക്ക് 1/2 cup വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കുക. ശേഷം വേവിച്ചുടച്ച ഉരുളകിഴങ്ങും ബാക്കി ചേരുവകളും ചേർത്ത് നന്നായി mix ചെയ്യുക. ശേഷം ഉരുളകളാക്കി കട് ലറ്റ് shapil ആക്കി , പാൻ ചൂടാക്കി അല്പം oil ഒഴിച്ച് മൊരിച്ചടുക്കുക. deep fry ചെയ്യണ്ട. അടച്ചു വെച്ച് രണ്ടു side ഉം നല്ലോണം മൊരിയുന്നതു വരെ cook ചെയ്യുക. cutlet ready :..

Recipe by Anu Paaru


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post