Fish - 2

മിക്സിയിൽ


ചെറിയ ഉള്ളി - 10

വെളുത്തുള്ളി - 5

ഇഞ്ചി - ചെറിയ കഷ്ണം

പച്ചമുളക് - 2


ചതക്കുക.

ഇതിലേക്ക്


പെരുംജീരകം - 1/2 tea Sp:

മുളകുപൊടി - 1 Tb Sp:

കുരുമുളക് പൊടി - 1/2 Tb Sp:

മഞ്ഞൾപ്പൊടി - 1/2 Tb Sp:

നാരങ്ങാനീര് - 1 Tb Sp:

ഉപ്പ് - പാകത്തിന്

കറിവേപ്പില

ചേർത്ത് വീണ്ടും അരയ്ക്കുക.


മീനിൽ തേച്ചുപിടിപ്പിച്ച് 1/2 മണിക്കൂർ വയ്ക്കുക .


ചൂട് എണ്ണയിൽ Fry ചെയ്യുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post