സിമ്പിള്‍ മത്തികറി മാങ്ങ ഇട്ടു വെച്ചത്
By: Jeeja S Thampan
വലിയ നെയ്യ് മത്തി – 5
മാങ്ങ – 1 കഷ്ണങ്ങള്‍ ആക്കിയത്
വെളുത്തുള്ളി – 3 അല്ലി നന്നായി ചതച്ചത്
ഇഞ്ചി – 1 ചെറിയ കഷ്ണം നന്നായി ചതച്ചത്
ഉലുവ – ½ tsp
കാശ്മീരി മുളകുപൊടി – 4 tsp
മല്ലിപൊടി- 2 tsp
മഞ്ഞള്പൊടി – ½ tsp
കുരുമുളകുപൊടി – ½ tsp
കടുക്
കറിവേപ്പില
വെളിച്ചെണ്ണ
പൊടികള്‍ എല്ലാം അല്പോം വെള്ളം ഒഴിച്ച് ഒന്ന് കുഴച്ചു വെയ്ക്കുക.
ചട്ടി അടുപ്പില്‍ വെച്ച് അതിലേക്കു കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിക്കുക അതിലേക്കു ഉലുവ ഇട്ടു മൂത്ത് വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു ഒന്ന് മൂപ്പിക്കുക നിറം മാറി തുടങ്ങുമ്പോള്‍ കുഴച്ചു വെച്ച പൊടികള്‍ ഇട്ട് നന്നായി വഴറ്റുക എണ്ണ തെളിഞ്ഞു വരണം തീ നന്നായി കുറച്ചും വെയ്ക്കണം എണ്ണ തെളിഞ്ഞു അരപ്പ് ചട്ടിയില്‍ നിന്ന് വിട്ടു വരുന്ന പാകത്തില്‍ മാങ്ങ കഷ്ണങ്ങളും ആവശ്യത്തിന് വെള്ളവും ഉപ്പും ഇട്ടു അടച്ചു വെയ്ച്ച് തിളപ്പിക്കുക നന്നായി തിള വന്നാല്‍ മീന്‍ ഇട്ടു പാകത്തിന് വറ്റിച്ചു എടുക്കുക ഇടയ്ക്കു ചട്ടി ചുറ്റിച്ചു കൊടുക്കണം അവസാനം അല്പം പച്ചവെളിച്ചെണ്ണ ഒഴിച്ച് ഇറക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes