Recipe By : Sony Dinesh
Ingredients:
6 medium size sardines/maththi or any other fish of your choice & size
2 medium strings of fresh green peppercorns/ pacha-kurumulaku
4 cloves of garlic, medium size
Small onions/shallots - 3
1/2 tsp turmeric
1/2 tsp Chilli powder
6 springs of Curry leaves
Salt to taste
Coconut oil for frying
Method:
1. Clean the fish and make slits on it.
2. Grind pepper corns,garlic,shallots,turm eric,salt and chilli powder and make a thick paste.
3. Marinate the fish with the paste and keep it for 30min.
4. Heat oil in a pan and place the curry leaves and gently place the fish on the curry leaves and fry at low-medium heat by flipping each side whe it is done.(Do not over cook)
ആവശ്യമുള്ള സാധനങ്ങള്‍:
1. വെട്ടിക്കഴുകി അടുപ്പിച്ച്
വരഞ്ഞ മത്തി-10 എണ്ണം
2. വെളുത്തുള്ളി അല്ലി-10 എണ്ണം
3. ചുവന്നുള്ളി-10 എണ്ണം
4. പച്ച കുരുമുളക്-20 എണ്ണം
5. കറിവേപ്പില-ഒരു പിടി
6. തക്കാളി ദശ-കാല്‍ കപ്പ്
7. ഉപ്പ്-ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം:
രണ്ടു മുതല്‍ ഏഴു വരെയുള്ള ചേരുവകള്‍ മയത്തിലരച്ച് മത്തിയില്‍ നന്നായി പുരട്ടി 10 മിനുട്ട് വെച്ചശേഷം വാഴയിലയില്‍ നിരത്തി പരന്ന ഒരു ചട്ടിയില്‍ വെച്ച് ഇരുവശവും മൊരിച്ചെടുക്കുക. മൈക്രോവേവ് ഓവന്‍ ഉണ്ടെങ്കില്‍ ബേക്ക് ചെയ്‌തെടുത്താലും നന്നായിരിക്കും.
Ingredients:
6 medium size sardines/maththi or any other fish of your choice & size
2 medium strings of fresh green peppercorns/
4 cloves of garlic, medium size
Small onions/shallots - 3
1/2 tsp turmeric
1/2 tsp Chilli powder
6 springs of Curry leaves
Salt to taste
Coconut oil for frying
Method:
1. Clean the fish and make slits on it.
2. Grind pepper corns,garlic,shallots,turm
3. Marinate the fish with the paste and keep it for 30min.
4. Heat oil in a pan and place the curry leaves and gently place the fish on the curry leaves and fry at low-medium heat by flipping each side whe it is done.(Do not over cook)
ആവശ്യമുള്ള സാധനങ്ങള്‍:
1. വെട്ടിക്കഴുകി അടുപ്പിച്ച്
വരഞ്ഞ മത്തി-10 എണ്ണം
2. വെളുത്തുള്ളി അല്ലി-10 എണ്ണം
3. ചുവന്നുള്ളി-10 എണ്ണം
4. പച്ച കുരുമുളക്-20 എണ്ണം
5. കറിവേപ്പില-ഒരു പിടി
6. തക്കാളി ദശ-കാല്‍ കപ്പ്
7. ഉപ്പ്-ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം:
രണ്ടു മുതല്‍ ഏഴു വരെയുള്ള ചേരുവകള്‍ മയത്തിലരച്ച് മത്തിയില്‍ നന്നായി പുരട്ടി 10 മിനുട്ട് വെച്ചശേഷം വാഴയിലയില്‍ നിരത്തി പരന്ന ഒരു ചട്ടിയില്‍ വെച്ച് ഇരുവശവും മൊരിച്ചെടുക്കുക. മൈക്രോവേവ് ഓവന്‍ ഉണ്ടെങ്കില്‍ ബേക്ക് ചെയ്‌തെടുത്താലും നന്നായിരിക്കും.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes