കടല മാവ് :- ഒരു കപ്പ്
വറുത്ത നിലക്കടല :- ഒന്നര കപ്പ്
വെളുത്തുള്ളി അരച്ചത് :- അര സ്പൂണ്‍
ജീരകം പൊടിച്ചത് :- അര സ്പൂണ്‍
മുളക് പൊടി :- ഒന്നര സ്പൂണ്‍
കായം :- ഒരു നുള്ള്
ഉപ്പു :-- പാകത്തിന്
എണ്ണ:-- വറക്കാന്‍
കടലയും എണ്ണയും ഒഴികെയുള്ളവ നന്നായി യോജിപ്പിക്കുക.
പാകത്തിന് വെള്ളം ചേര്‍ത്ത് മാവാക്കുക.
കടല ഇതില്‍ യോജിപ്പിച്ചു നന്നായി ഇളക്കി മാവ് എല്ലാ കടലയിലും ആകുന്നതിനു വേണ്ടി ഒരു പത്ത് മിനുട്ട് വയ്ക്കുക.
എണ്ണ തിളയ്ക്കുമ്പോള്‍ ഓരോ സ്പൂണ്‍ കടല വീതം കോരി ഇടുക.
എണ്ണയില്‍ ഇട്ട ഉടനെ നന്നായി ഇളക്കുക. അല്ലെങ്കില്‍ കടലകള്‍ ഒട്ടിപ്പിടിച്ചു പോകും.
ഇളം ബ്രൌണ്‍ നിറത്തില്‍ കോരി വാങ്ങുക.
മുഴുവന്‍ കൂട്ടും ഇങ്ങനെ വറുത്തെടുക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes