മുട്ട റോസ്റ്റ്
By:- Indu jaison
മുട്ട പുഴുങ്ങിയത് - മൂന്ന്
സവാള നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് - മൂന്ന്
പച്ച മുളക് നീളത്തില്‍ കീറിയത് -രണ്ടെണ്ണം
കറിവേപ്പില -രണ്ട് തണ്ട്
കടുക്
തക്കാളി നീളത്തില്‍ കീറിയത് - ഒരു വലുത്
ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒന്നര സ്പൂണ്‍
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒരു സ്പൂണ്‍
ഗരം മസാല - ഒരു സ്പൂണ്‍
കാശ്മീരി മുളക് പൊടി - ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി - അര സ്പൂണ്‍
മല്ലിപൊടി - ഒരു സ്പൂണ്‍
എണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
വെള്ളം - അര ഗ്ലാസ്
പാകം ചെയ്യുന്ന രീതി
എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഇഞ്ചി, പച്ച മുളക്, വെളുത്തുള്ളി എന്നിവ വഴറ്റി അതില്‍ സവാള ഇട്ടു നന്നായി വഴറ്റുക. മറ്റൊരു പാനില്‍ മസാലകള്‍ നന്നായി മൂപ്പിക്കുക. സവാള നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി കൂടി ചേര്ത്ത് ഇളക്കിയ ശേഷം മസാല ചേര്ത്ത് നന്നായി ഇളക്കുക. ഇതില്‍ വെള്ളമൊഴിച്ചു പാകത്തിന് ഉപ്പും ചേര്ത്ത്ച തിളപ്പിക്കുക. കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി മുട്ട നടുവേ മുറിച്ചത് ഇതിലിടുക. കുറച്ചു മല്ലിയില കൊണ്ട് അലങ്കരിക്കാം ..... അപ്പം ,
പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes