തേങ്ങാപാല്‍ ചേര്‍ത്ത കഞ്ഞിയും ചെറുപയര്‍തോരനും
By: Jeeja S Thampan
പാചകം പഠിച്ചു വരുന്നവര്ക്കും ബാച്ച് ലേര്‍സിനും വേണ്ടിയാണു മറ്റുള്ളവര്‍ ഷെമി ...
കഞ്ഞി
കുത്തരി –1/2 cup
തേങ്ങാപാല്‍ - ½ cup
ഉപ്പ് ആവിശ്യത്തിന്
വെള്ളം കുക്കെരിന്റെ മുക്കാല്‍ ഭാഗം
അരി കഴുകി കുക്കെരില്‍ വെള്ളം ചേര്ത്ത് അടുപ്പില്‍ വെച്ച് 4-5വിസില്‍ കേപ്പിച്ചു ആവി പോയി കഴിഞ്ഞു തുറന്നു ഒന്നുടെ തിളപ്പിച്ച് അതിലേക്കു തേങ്ങാപാല്‍, ഉപ്പും ഇട്ടു നന്നായി തിളച്ചാല്‍ ഓഫ് ചെയ്തു മാറ്റി വെയ്യ്ക്കുക.
ചെറുപയര്‍തോരന്‍
ചെറുപയര്‍ - ¾ cup
തേങ്ങ – ½ മുറിയുടെ പകുതി
ചുവന്നുള്ളി –4-5/ സവാള –1ചെറുത്
പച്ചമുളക് – 2/ മുളകുപൊടി- 1-1 ½ tsp
ജീരകം –1/4 tsp (വേണമെങ്കില്‍ മതി ഞാന്‍ ഇടുല്ല)
മഞ്ഞള്പൊ്ടി – ½ tsp
വെളുത്തുള്ളി- 3 അല്ലി
കുരുമുളക് പൊടി- ¼ tsp
ഉപ്പ്
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
ചെറുപയര്‍ 20 min വെള്ളത്തില്‍ കുതിരാന്‍ ഇടുക ശേഷം കഴുകി ഒരു 2 ltr ന്റ്റെ കുക്കെരില്‍ 2-2½ cup വെള്ളം ചേര്ത്ത് ഇടത്തരം തീയില്‍ 4 വിസില്‍ കേപ്പിച്ചു ആവി പോയാല്‍ തുറന്നു വെയ്ക്കുക(വെള്ളം ഉണ്ടെക്കില്‍ കളയാന്‍ വരട്ടെ)
തേങ്ങയും മറ്റുള്ള ചേരുവകളും നന്നായി ചതച്ചു എടുക്കുക (പ്ലാസ്റ്റിക് ന്റ്റെ ഇടിക്കുന്ന സാധനം കിട്ടുമല്ലോ ഇപ്പൊ എല്ലാ ഇടതും). ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് അതിലേക്കു അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിയ ശേഷം ചതച്ച കൂട്ട് ഇടുക അതിലേക്കു ഒരു അല്പം ഉപ്പും ഇട്ടു ഒന്ന് വഴറ്റുക ചെറിയ തീയില്‍ ഇതിലേക്ക് വേവിച്ച ചെറുപയ വെള്ളം ഇല്ലാതെ ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കുക (പയര്‍ ആവിശ്യത്തിന് വെന്തില്ല എന്ന് തോന്നിയാല്‍ മാത്രം വെള്ളം കൂടി ചേര്ക്കുക ) ചെറുതീയില്‍ അടച്ചു വെച്ച് ഇടയ്ക്കിടെ ഇളക്കി തോര്ത്തി എടുത്തു (ഉപ്പ് നോക്കിയിട്ട് ചേര്ക്കുക ) നേരത്തെ ഉണ്ടാക്കിയ കഞ്ഞിയില്‍ ചേര്ത്ത് കഴിച്ചോളൂ...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes