സ്പെഷ്യല്‍ കടുമാങ്ങ
By: Jeeja S Thampan
മാങ്ങ – 2 വലുത്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ / നല്ലെണ്ണ- ½ cup
കടുക്- 2 tsp
ഇഞ്ചി – ഒരു ചെറിയ കഷ്ണം നീളത്തില്‍ കനം കുറച്ചു അരിഞ്ഞത്
വെളുത്തുള്ളി – ഒരു കുടം അരിഞ്ഞത്
കറിവേപ്പില ആവിശ്യത്തിന്
കാശ്മീരി മുളകുപൊടി – 5 tsp heaped
മഞ്ഞള്പ്പൊടി – ½ tsp
ഉലുവ – ½ tsp
കായം- 1 tsp
വിനാഗിരി- 1 tsp(optional)
മാങ്ങ നന്നായി കഴുകി തൊലിയോട് കൂടി ഇഷ്ടം ഉള്ള രീതിയില്‍ ചെറിയ കഷ്ണങ്ങള്ആക്കി എടുക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്ത്ത് ഇളക്കി ഒരു ദിവസം മാറ്റി വെയ്ക്കുക.
അടുത്ത ദിവസം ഉലുവയും 1 tsp കടുകും കൂടി മൂപ്പിച്ചു പൊടിച്ചു എടുക്കുക(മൂത്ത നല്ല മണം വരും കരിയരുത്) ശേഷം ചീനച്ചട്ടി അടുപ്പില്‍ വെച്ച് അതിലേക് എണ്ണ ഒഴിച്ച് ബാക്കി കടുകും കറിവേപ്പിലയും ഇട്ടു പൊട്ടുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി ഇട്ടു മൂപ്പിക്കുക മൂത്ത് വരുമ്പോള്‍ തീ നന്നായി കുറക്കുകയോ അല്ലെങ്കില്‍ തീ അണച്ച ശേഷമോ ബാക്കി പൊടികള്‍ ഇട്ടു മൂപ്പിക്കുക വിനാഗിരി വേണമെങ്കില്‍ ഇപ്പോള്‍ ചേര്ക്കാം അടുപ്പില്‍ നിന്ന് മാറ്റി ഇതിലേക്ക് മാങ്ങ ചേര്ത്ത് ഇളക്കി പൊടിച്ചു വെച്ച കടുകും ഉലുവയും ചേര്ത്ത് നന്നായി യോജിപ്പിച്ചു എടുത്താല്‍ കറുമുറ ഉള്ള കടുമാങ്ങ റെഡി ഉപ്പ് ഇനി വേണമെങ്കില്‍ ചേര്‍ക്കാം , രണ്ടു ദിവസം കഴിഞ്ഞു എടുത്താല്‍ ഉപ്പും മുളകും ഒക്കെ പിടിച്ചു പാകം ആകും.....നല്ല അരപ്പ് വേണമെങ്കില്‍ പൊടികള്‍ തീ കുറച്ചു ഇട്ട ശേഷം ഒരു കപ്പു വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് കുറുക്കിയും മാങ്ങ ചേര്ക്കാം..

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes