മുട്ട ദോശ.
By:Louiz Thomas
മൈദാ-കാൽ കപ്പ്
കൊക്കൊനട്ട് പൌഡർ-2 സ്പൂണ്‍
1 മുട്ടയുടെ വെള്ള മാത്രം.
ഉപ്പ്-ആവശ്യത്തിന്.
വെള്ളം-ആവശ്യത്തിന്
അല്പ്പം -നെയ്യ്
ആദ്യം മുട്ടയുടെ വെള്ളയുടെ കൂടെ കൊക്കൊനട്ട് പൌഡർ ചേര്ത്ത് നന്നായി മിക്സ് ചെയ്തു.ഇതിലേക്ക് മൈദാ അല്പം ആയി ചേർത്ത് മിക്സിയിൽ ഉപ്പിനോടൊപ്പം നന്നായി അടിച്ചു പതപ്പിച്ചെടുത്തു..മിക്സിയി ൽ അടിച്ചെടുത്താൽ നല്ല സ്പോന്ജി മിക്സ് ആയി കിട്ടും..ഇനി സാധാരണ ദോശ ചുട്ടെടുക്കും പോലെ തവയിൽ മാവൊഴിച്ച് ഓരോന്നായി ചുട്ടെടുത്തു.അല്പം നെയ്യ് തടവി എടുത്തപ്പോൾ ദോശക്കു നല്ല സൊഫ്റ്റ്നെസ്സ്..കൂടാതെ നല്ല ഒരു മണവും..മുട്ട പാൽ കറിയുദെ കൂടെ ഇത് കഴിക്കാൻ നല്ല രസം ഉണ്ടായിരുന്നു..അപ്പോൾ തോന്നി ഇത് ബ്രേക്ക് ഫാസ്റ്റ് ആയും ഉപയോഗപ്പെടുത്താം എന്ന്.
ചൂട് മുട്ട കറിയും യമ്മി മുട്ട ദോശയും..
By:Louiz Thomas
മൈദാ-കാൽ കപ്പ്
കൊക്കൊനട്ട് പൌഡർ-2 സ്പൂണ്‍
1 മുട്ടയുടെ വെള്ള മാത്രം.
ഉപ്പ്-ആവശ്യത്തിന്.
വെള്ളം-ആവശ്യത്തിന്
അല്പ്പം -നെയ്യ്
ആദ്യം മുട്ടയുടെ വെള്ളയുടെ കൂടെ കൊക്കൊനട്ട് പൌഡർ ചേര്ത്ത് നന്നായി മിക്സ് ചെയ്തു.ഇതിലേക്ക് മൈദാ അല്പം ആയി ചേർത്ത് മിക്സിയിൽ ഉപ്പിനോടൊപ്പം നന്നായി അടിച്ചു പതപ്പിച്ചെടുത്തു..മിക്സിയി
ചൂട് മുട്ട കറിയും യമ്മി മുട്ട ദോശയും..
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes