റെസിപ്പി : ManojKumar Rp
നല്ല മൂവാണ്ടന്‍ മാങ്ങ പഴുത്തതാ.....!! ഞാന്‍ അല്‍പ്പം ഉപ്പും അല്‍പ്പം മുളക് പൊടിയും ഇത്തിരി വെളിച്ചെണ്ണയും കൂട്ടി അങ്ങ് പൊലിപ്പിച്ചു.....!! വന്നാല്‍ രണ്ടു പീസ് കഴിച്ചിട്ട് പോവാം.....!! !
ഇതിനിപ്പോ എന്നാ പേരിടും എന്നെനിക്ക് അറിയില്ല.....! തിന്നു കഴിയുമ്പോ നിങ്ങള് തന്നെ ഒരു പേരങ്ങ് ഇട്ടോ....!!
പഴുത്ത മൂവാണ്ടന്‍ മാങ്ങ...... ഒരു രണ്ടു മൂന്നെണ്ണം അങ്ങെടുത്തോ... (ഇനിയിപ്പോ മൂവാണ്ടന്‍ ഇല്ലെങ്കില്‍ മറ്റേതെങ്കിലും ആയാലും മതി....!!) അതിനെ നല്ലോണം കഴുകി ചെറു കഷണങ്ങള്‍ ആയി മുറിച്ചെടുക്കുക...!! അര സ്പൂണ്‍ മുളക് പൊടി അര സ്പൂണ്‍ ഉപ്പ് ഒരു തുള്ളി വെളിച്ചെണ്ണ എന്നിവ കഷണങ്ങള്‍ക്ക് മുകളില്‍ വിതറി നല്ലോണം ഇളക്കി എടുക്കുക.....!! പിന്നെ എന്താ ചെയ്യേണ്ടത് എന്ന് ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ......!! ഹോ!! എന്നേം കൂടി കൊതിപ്പിച്ചു.....!!!!

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes