കുബ്ബൂസ് പുട്ട്
By : Indu Jaison
കുബ്ബൂസ് 2 എണ്ണം
തേങ്ങ ചിരവിയത് 1/2 മുറി തേങ്ങയുടെ
ഉപ്പു , വെള്ളം ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
ഗ്യാസ് അടുപ്പില്‍ വെച്ച് കുബ്ബൂസുകള്‍ പതുക്കെ ചൂടാക്കി എടുക്കണം. ആ കുബ്ബൂസുകള്‍ പതുക്കെ ചെറിയ കഷണങ്ങള്‍ ആക്കി മിക്സിയില്‍ ഇടുക. എന്നിട്ട് മിക്സി പള്‍സ് ബട്ടണ്‍ ഉപയോഗിച്ച് കുബ്ബൂസുകള്‍ പൊടിച്ചെടുക്കണം .
അതിനു ശേഷം ഈ പൊടി ഉപയോഗിച്ച് സാധാരണ പുട്ട് ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes