ഇതൊരു ഈസി തൈര് വടയാണ് ... ഇതിലെ വടക്ക് ഷേപ്പ് ഒന്നും വേണ്ട ട്ടോ .... ചെറിയ വടയാണ് ... വടയുടെ നടുവിൽ hole ഒന്നും വേണ്ട ...
By: Suchithra Raj Karumbathil
ingredients
ഉഴുന്ന് - 1 കപ്പ്
കുരുമുളക് - 10 എണ്ണം
ഉപ്പു - പാകത്തിന്
എണ്ണ - വറുക്കാൻ
തൈര് - 1 ലിറ്റർ
ഇഞ്ചി - ചെറിയ കഷ്ണം
പച്ചമുളക് - 3 എണ്ണം വട്ടത്തിൽ അരിഞ്ഞത്
ഉപ്പു - പാകത്തിന്
കടുക് - കുറച്ചു
carrot - ചീവിയത് കുറച്ചു
മല്ലിയില - കുറച്ചു
ഉഴുന്ന് കഴുകി 3-4 hrs വെള്ളത്തില കുതിർത്ത ശേഷം കുരുമുളകും ഉപ്പും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.
വേണമെങ്കിൽ മാത്രം വളരെ കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കുക.
മാവ് നല്ലപോലെ മിക്സ് ചെയ്ത ശേഷം ചൂടായ എണ്ണയിൽ ചെറിയ ചെറിയ ഉരുളകൾ ആക്കി ഇട്ടു വറുത്തെടുക്കുക.
തൈര് നല്ലപോലെ ഉടച്ചു അതിലേക് അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി പച്ചമുളക് ഉപ്പു എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു വറുത്തു വെച്ചിരിക്കുന്ന വടയും കൂടി ചേര്ക്കുക.
കടുക് പൊട്ടിച്ചതും carrot ചീവിയതും മല്ലിയില അരിഞ്ഞതും ചേർത്ത് garnish ചെയ്യുക.
വട വറുക്കാൻ ഉപയോഗിക്കുന്ന എണ്ണ ഒരുപാട് ചൂടായാൽ വട ഉള്ളു വേവില്ല.
വട തൈരിൽ ഇട്ടു ഒരു അര മണിക്കൂർ കഴിഞ്ഞ ശേഷം കഴിച്ചാൽ വട നല്ല സോഫ്റ്റ് ആയിട്ടുണ്ടാവും.
ചെറിയ ചെറിയ വട ഉണ്ടാക്കുക, കാരണം വട തൈരിൽ ഇട്ടു കുറച്ചു കഴിഞ്ഞാൽ ഇത്തിരി വലുപ്പം വരും .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes