ഉരുളക്കിഴങ് ബോണ്ട
By : Rajagopal Vk
ഉപ്പിട്ട് വേവിച്ച പൊറ്റാറ്റൊ ഗ്രേറ്റ് ചെയ്തു എടുക്കുക
ചീസ് ഗ്രേറ്റ് ചെയ്തു എടുക്കുക
ഉപ്പു + ബ്രഡ് ക്രംബ്സ് + കോണ് ഫ്ലവർ എല്ലാം കൂടി കുഴച്ചു മാവാക്കുക .
എന്നിട്ട് ചെറിയ ball രൂപത്തില ഉരുട്ടി എടുകുക.
വേവിച്ചകോണ് + മല്ലി ഇല + ചീസ് + onion മിക്സിയിൽ ഇട്ടു ഒന്ന് ചതച്ചെടുക്കുക . അതിൽ ഉപ്പു + oregano + പെപ്പെർ പൊടി എന്നിവ ചേർത്ത് കുഴച്ചു ചെറിയ ball രൂപത്തിൽ ഉരുട്ടി എടുക്കുക
ആദ്യം ഉരുട്ടി വെച്ച മാവു എടുത്തു അതിൽ ഒരു കുഴി ഉണ്ടാക്കി corn balls ഇറക്കി വെച്ച് മാവു കൊണ്ട് ഉരുട്ടി മൂടുക.
എണ്ണയിൽ പോരിച്ചെടുതാൽ ഇതാ ഇതുപോലെ ഇരിക്കും....ഇതിനു ഞാൻ guarantee

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes