ബ്രെഡ് റോസ്റ്റ്
By:-Shaina Thachileth
പച്ചമുളക് -3
കടലമാവ് 1/2 കപ്പ്
ഒരു നുള്ള് ഉപ്പു
കുരുമുളക് പ്പൊടി 1/2
സവാള ചെറുതായി അരിഞ്ഞത് -വേപ്പില ആവശ്യത്തിനു എല്ലാം കൂടി അല്പം വെള്ളം
ഒഴിച്ച് മിക്സ് ചെയ്തു ബ്രഡിൽ മുക്കി പൊരിചെടുകുക.. വേണമെങ്കിൽ ഒരു മുട്ട
കൂടി ചേർത്ത് പൊരിച്ചാൽ നന്നായിരിക്കും
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes