ശര്ക്ക്ര വരട്ടി
വിളഞ്ഞ നേന്ത്രക്കായ കാലിഞ്ച് കനത്തില്‍ അരിഞ്ഞ് ചൂടുള്ള എണ്ണയില്‍ നന്നായി വറത്തെടുക്കുക. അടുപ്പില്‍ ഒരു പാത്രത്തില്‍ കുറച്ച് വെള്ളം വെച്ച് ശര്ക്കടര ഉരുക്കുക. ശര്ക്കലര നല്ല കട്ടിയായി വരുമ്പോള്‍ അതിലേയ്ക്ക് ചുക്ക് പൊടി, ജീരകപ്പൊടി, ഏലപ്പൊടി എന്നിവ ചേര്ത്ത്വ അടുപ്പില്‍ നിന്നും വാങ്ങിവെയ്ക്കുക. അതിലേയ്ക്ക് വറത്ത് വെച്ചിരിക്കുന്ന നേന്ത്രക്കായ ഇടുക. നേന്ത്രക്കായില്‍ ശര്ക്ക രപ്പാവ് നന്നായി പിടിച്ചാല്‍ വറത്ത അരിപ്പൊടിയും പഞ്ചസാരയും ചേര്ത്ത്ാ തണുക്കാന്‍ വയ്ക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes