മുരിങ്ങയില തോരൻ
By: Jayasree Pillai
മുരിങ്ങയില കഴുകി വൃത്തിയാക്കി ന്യൂസ് പെപേർ ഇൽ നിരത്തുക .ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കുറച്ചു അരി ഇട്ടു പൊട്ടിക്കുക .പിന്നെ മുരിങ്ങയില ഇട്ടു വഴറ്റി ഉപ്പും മഞ്ഞപൊടിയും ചേർത്ത് അടച്ചു വെക്കുക .2മിനിറ്റു കഴിഞ്ഞു കുറച്ചു. തേങ്ങ ജീരകം വെള്ളുള്ളി എന്നിവ. ചതച്ചു ചേർത്ത്. അടച്ചു വെക്കുക. 2മിനിറ്റു. കൂടി. അടച്ചു വെച്ചിട്ട് പിന്നെ. കുറച്ചു. നേരം. അടപ്പ് മാറ്റി വെച്ച് തോരൻ തോര്തി. എടുക്കുക ,മുരിങ്ങ പൂവും ഇത് പോലെ ചെയ്യാം.രുചിയും അനേകം പോഷക പ്രദവും വിഷാംശം. ഇല്ലാത്തതുമായ ഈ തോരൻ ശീലമാക്കു

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes