കരിമീൻ വറുത്തത്
By: Asha Catherin Antony
അവശ്യമുള്ള സാധനങ്ങൾ
കരിമീൻ വ്രിത്തിയാക്കിയത് 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി അരച്ചത് ഓരോ ടീസ്പൂണ് വീതം
മുളകുപൊടി 2 ടീസ്പൂണ്
മഞ്ഞൾപൊടി 1 നുള്ള്
കുരുമുളകുപൊടി 1 ടീസ്പൂണ്
ഉപ്പ്, പാകത്തിന്
എണ്ണ വറുക്കാൻ ആവശ്യത്തിനു
എല്ലാം ചേർത്ത് മീനിൽ നന്നായി പുരട്ടി വച്ച ശേഷം എണ്ണയിൽ വറുത്തു എടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes